BOOK REVIEW

What is the first thing that you notice when you see a book? The front cover, book title or author’s name? ‘Chronicle of an Hour and a Half’ shines in all these three areas. The book cover of an abandoned umbrella besides a small stream, maybe by someone who wasContinue Reading

സമകാലിക ലോകക്രമത്തിന്റെ മാറ്റങ്ങളും തുടർന്നുള്ള മാനവരാശിയുടെ പ്രതിസന്ധികളും മലയാള ചെറുകഥയിൽ സൂക്ഷ്മമായി അവതരിപ്പിക്കുന്ന എഴുത്തുകാരനാണ് കെ വി പ്രവീൺ. ‘ ഓർമ ചിപ്പിന്’ ശേഷമുള്ള അദ്ദേഹത്തിന്റെ കഥാസമാഹാരമാണ് “ഭൂമിയിൽ നിഷ്കളങ്കതയ്ക്ക് മാത്രമായി ഒരിടമില്ല ‘ സാങ്കേതികവിദ്യ അനുദിനം മാറി മറിഞ്ഞ്, മനുഷ്യനെത്തന്നെ അപ്രസക്തമാക്കുന്ന ഏ.ഐ കാലമാണിത്. ഇതിലെ ആദ്യത്തെ കഥ ‘ ഡ്രോൺ ‘ അത്‌ ആവിഷ്കരിക്കുന്നുണ്ട്. ‘ ഭൂമിയിൽ ആർക്കും ഭേദിക്കാനാവാത്ത സുരക്ഷ ‘ എന്ന പരസ്യവാചകമുള്ള ഐ.Continue Reading

രോഗികളോടുള്ള സ്നേഹവും അനുകമ്പയും എക്കാലവും കാത്തുസൂക്ഷിക്കുകയും അസാധാരണമായ നിരീക്ഷണ പാടവം കൊണ്ട് രോഗനിർണയം നടത്തുകയും ചെയ്ത് നമുക്കിടയിൽ ജീവിച്ച ഒരു ഡോക്ടറുടെ വാങ്മയ ചിത്രമാണ് ജയചന്ദ്രൻ മൊകേരി രചിച്ച ‘പപ്പു ഡോക്ടർ: ഒരു ദേശത്തെ സുഖപ്പെടുത്തിയ ചരിത്രം’ എന്ന പുസ്തകം. 1923 ൽ കോഴിക്കോട് ജില്ലയിലെ മൊകേരിയെന്ന ഗ്രാമത്തിൽ ജനിച്ച പി.പി. പദ്മനാഭന്‍റെ ഒരു ഡോക്ടറാകുകയെന്ന സ്വപ്നം സഫലമാകുന്നത് ഇന്ത്യ സ്വതന്ത്രയായ വർഷത്തിലാണ്. അന്നത്തെ കുറുമ്പ്രനാട് താലൂക്കിലെ ആദ്യത്തെ എം.ബി.ബി.എസ്Continue Reading

[It had become usual to give Napoleon the credit for every successful achievement and every stroke of good fortune. You would often hear one hen remark to another: “Under the guidance of our leader, Comrade Napoleon, I have laid five eggs in six days”, or, two cows, enjoying a drinkContinue Reading

(വി.കെ. ചെറിയാന്‍റെ ‘ചലച്ചിത്രവിചാരം’ എന്ന കൃതിയെക്കുറിച്ചൊരു വായനാനുഭവം) 1970 കള്‍ വിവരസാങ്കേതികവിദ്യയിലും വാര്‍ത്താവിതരണമാധ്യമങ്ങളുടെ ലഭ്യതയിലും അചിന്ത്യമായ വിധത്തില്‍ പിന്നിലായിരുന്നല്ലോ! ഏതാനും വാരികകളും അപൂര്വ്വം മാസികകളും മാത്രമുള്‍പ്പെട്ടിരുന്ന പത്രലോകം. അടിയന്തിരവാര്‍ത്തകള്‍ക്കായി ആകാശവാണി പോലെയുള്ള റേഡിയോ നിലയങ്ങളും. അതിനൊക്കെ അപ്പുറത്തേയ്ക്ക് ഒന്നും ലഭ്യമല്ലാതിരുന്ന അക്കാലത്ത് ചലച്ചിത്രങ്ങളും അത് പ്രദര്‍ശിപ്പിക്കാനുള്ള കൊട്ടകകളും വളരെക്കുറവായിരുന്നു. താരതമ്യേന മികച്ച നാടകങ്ങളൊക്കെ കാണാന്‍ ചില ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റികളുണ്ടായിരുന്നെങ്കിലും അവയൊക്കെ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ആ ഒരു കാലത്തുനിന്നാണ്‌ വി.Continue Reading