May 2017

  ഓർമകളുടെ ഉദയാസ്തമനം എത്ര പെട്ടെന്നാണ് ശൂലങ്ങളെയ്ത് എരിയുന്ന ഓർമ്മകളെ നിന്നെ ഞാൻ ഭ്രമണം ചെയ്യുന്നു കണ്ണുനീർ വറ്റുന്നു ചുടുനിശ്വാസങ്ങൾ കോമരം തുള്ളുന്നു ഹര്ഷവും തേടി ഹൃദയം ചിറകടിക്കുന്നു തീരാത്ത ഈ ചടുലഭ്രമണനൃത്തം തടയുന്നതെങ്ങനെ ഓർമ്മകളുടെ ജ്വലനം ഊതിക്കെടുത്തി മറ്റൊരു കരിക്കട്ട തീർക്കാൻ എന്റെ സർഗ്ഗശക്തി തുനിയുന്നു മറന്നുവോ എന്ന് ചോദിച്ചതിനി ഓർമ്മപ്പെടുത്തേണ്ട.Continue Reading

വിവാദ സർക്കുലർ തിരുത്തി എസ്. ബി. ഐ. തത്കാലം തടിയൂരിയെങ്കിലും ഉപഭോക്താക്കൾ രക്ഷപ്പെട്ടിട്ടില്ല. എ.ടി.എം. ട്രാൻസാക്ഷന് ഏർപ്പെടുത്തി എന്ന് പറയുന്ന പുതിയ ചാർജ് മൊബൈൽ വാലറ്റ് ഉപയോഗിക്കുന്ന കസ്റ്റമേഴ്സിനു മാത്രമെ ബാധകമാകൂ എന്ന ഇളവ് വരുത്തിയതൊഴിച്ചാൽ മുഷിഞ്ഞ നോട്ടുകൾ അടക്കുന്നതിനു തൊട്ട് പണം മൂന്നിൽ കൂടുതൽ തവണ നിക്ഷേപിക്കുന്നതിനു വരെയുളള വർധിപ്പിച്ച ചാർജുകൾ അതേ പടി തുടരുകയാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശബാങ്കുകളെ പോലും കടത്തി വെട്ടുന്ന രീതിയിലാണ് എസ്. ബി.Continue Reading

ചോദ്യം: “പനി.. ശരീരമാകെ വേദനയും. എന്തുകൊണ്ടാ പനിയോടൊപ്പംശരീര വേദനയും വരുന്നത്?“ (Abijith Ka) ഉത്തരം: “പനി ഒരു രോഗലക്ഷണം മാത്രമാണു്” എന്നു നാം പലപ്പോഴും കേൾക്കാറുണ്ടു്. പക്ഷേ അതുകൊണ്ട് എന്താണുദ്ദേശിക്കുന്നതു് എന്നു വ്യക്തമായി മനസ്സിലാവാറുണ്ടോ? പനി ഒരു രോഗലക്ഷണമാണെങ്കിൽ ശരീരവേദനയും ഒരു ലക്ഷണം തന്നെയാണു്. എന്തായാലും, എന്തുകൊണ്ടാണു് പനിയും വേദനയും ഉണ്ടാവുന്നതു് എന്നു് വിശദീകരിക്കാൻ ശ്രമിക്കാം. മനുഷ്യൻ എന്നതു് ആകപ്പാടെ ഒരൊറ്റ ജീവിയാണെന്നു നമുക്കു തോന്നുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ശതകോടിക്കണക്കിനു ജീവികളുടേയുംContinue Reading

ചോദ്യം : വധശിക്ഷ പ്രാകൃതമാണ്-കുറ്റവാളിയ്ക്ക് സ്വയമോ പരപ്രേരണയാലോ സാദ്ധ്യമാകുമായിരുന്ന തിരുത്തലിന് അവസരം നിഷേധിക്കുന്നു എന്നതിനാല്‍ പ്രകടമായതോ പരോക്ഷമായതോ ആയ ഒരു ഗുണഫലവും ഇല്ലാത്തതാണ്- പരിഷ്കൃത രാജ്യങ്ങളില്‍ പലതും ഭരണകൂടത്തിന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കൊലപാതകമായി തള്ളിക്കളഞ്ഞതാണ്- വ്യത്യസ്ത നീതിപീഠങ്ങള്‍ ഒരേ കുറ്റത്തിന് തെളിവുകളുടേയും അഭിഭാഷകരുടെ വാദമുഖങ്ങളുടേയും പശ്ചാത്തലത്തില്‍ വ്യത്യസ്ത ശിക്ഷകള്‍ വിധിക്കുന്ന അവസ്ഥയില്‍, നീതിക്ക് നിരക്കാത്ത മട്ടില്‍ ഏകപക്ഷീയമാണ്. പകരം, മറ്റുള്ളവരുടെ ജീവനും സ്വസ്ഥതയ്ക്കും നിതാന്ത ഭീഷണിയാവുമെന്ന് തോന്നുന്ന കുറ്റവാളിക്ക് ആജീവനാന്തContinue Reading

ഇന്ത്യയിലെ രാഷ്ട്രീയക്കാർ , ഉയർന്ന സാങ്കേതികവിദ്യയിൽ ഭ്രമിച്ചു് രാജ്യത്തെ, ചുരുങ്ങിയത് സ്വന്തം സംസ്ഥാനത്തെയെങ്കിലും ആധുനികതയിലേക്കു തള്ളിക്കയറ്റാൻ വെമ്പുകയാണ് അതിനവർ അതിവേഗ സഞ്ചാര സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.ഇതിനി ടയിൽ സുരക്ഷിതത്വം, ചി ലവ് ചുരുക്കൽ ,ഇന്ത്യൻ സാഹചര്യങ്ങളിൽ ആകാവുന്ന യാത്രാ സൗകര്യങ്ങളുടെ ബാഹുല്യം എന്നിവ അവർ അവഗണിക്കുന്നു. രാഷ്ട്രീയക്കാരെ പ്രീതിപ്പെടുത്താനുള്ള ആവേശത്തിൽ സാങ്കേതിക വിദഗ്ധരും ഉദ്യോഗസ്ഥ വൃന്ദവും വിഷയത്തിൽ സത്യസന്ധ മായ മാർഗ നിർദേശങ്ങൾ നൽകുന്നില്ല എന്ന് മാത്രമല്ല ഇത്തരം പദ്ധതികളെContinue Reading