പി എൻ ബി യിലെ ധനാപഹരണവും സ്വകാര്യ വൽക്കരണവും
[dropcap]പ[/dropcap]ഞ്ചാബ് നാഷണൽ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൻറെ പശ്ചാത്തലത്തിൽ ബാങ്കുകളിലെ നടപടിക്രമങ്ങളിലെ പഴുതുകളും ഉദ്യോഗസ്ഥരുടെ അഴിമതിയും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണല്ലോ.ബാങ്ക് മേധാവികളുടെ സമ്മേളനം, ആർ ബി ഐ യുടെ സർകുലർ അയക്കൽ , സി ബി ഐ റെയ്‌ഡുകൾ , കണ്ട് കെട്ടൽ ഉദ്യോഗസ്ഥരുടെ അറസ്റ്റ് ,സ്ഥലം മാറ്റം , ദിവസങ്ങൾക്കു ശേഷം പ്രധാനമന്ത്രിയുടെ വിട്ടുവീഴ്ചയില്ലെന്ന പ്രസ്താവന. നീരവ് മോദിയുടെ ഇറക്കുമതികളും ബന്ധപ്പെട്ടകോടികളുടെ ബാങ്കിങ് ഇടപാടുകളും കോർ ബാങ്കിഗ് ശൃംഖലയിൽContinue Reading





















