ആദിമ ഭൂമിയിലൂടെ – ഒഡീഷ (മൂന്നാം ഭാഗം)
2020-03-07
മല്‍കാന്‍ഗിരിയുടെ രാവിലെ ബാഗ് മുറിയില്‍ വെച്ച് ബെല്ല് വര്‍ക്ക് ചെയ്യാത്തത് കൊണ്ട് താഴെ പോയി ഒരു ചായ പറഞ്ഞു. ഇവിടത്തെ ആകെയുള്ള മൂന്നാല് ചെറുകിട ലോഡ്ഗുകളില്‍ ഒന്നാണ് മല്ല്യബാന്‍ഡ്. അടിസ്ഥാന സൌകര്യങ്ങള്‍ പരിമിതമായ രീതിയില്‍ മാത്രം. ഒരു ചെറിയ ഗ്ലാസില്‍ ചായ പുറത്തുനിന്നു വാങ്ങിക്കൊണ്ട് വന്നു ഹോട്ടല്‍ ബോയ് ഗോപാല്‍. കുടിച്ചപ്പോള്‍ വല്ലാത്ത മധുരം. വിറകുകൊള്ളിയുടെ മണം. ചായ ഒഴിവാക്കി. ഉടന്‍തന്നെ കുളിച്ചു തയ്യാറായി. പറഞ്ഞത് പോലെ തന്നെ പ്രേമാനന്ദ്Continue Reading

















