ഇസ്താംബുൾ നാമ
ഭാഗം മൂന്ന് ഓറിയന്റ് എക്സ്പ്രസ്സ് ഓറിയന്റ് എക്സ്പ്രസ്സ് എന്ന പേര് കേട്ടിരുന്നുവെങ്കിലും അത് ചരിത്രത്തിലേക്ക് മറയുന്നതിന് മുൻപായി അവസാനമായി യാത്ര അവസാനിപ്പിച്ച സിർകേസി സ്റ്റേഷൻ കണ്ടത് അപ്രതീക്ഷിതമായി കിട്ടിയ ബോണസ് ആയിരുന്നു. ഇത്രയും വർഷങ്ങൾക്കു ശേഷം കാണുമ്പോഴും കെട്ടിടത്തിന്റെ വലിപ്പവും പ്രൗഢിയും നിർമ്മാണചാതുരിയും ആരെയും അത്ഭുതപ്പെടുത്തും. വളരെ പൊക്കത്തിലുള്ള മച്ചും പല നിറത്തിലുള്ള ഗ്ലാസുകൾ പതിച്ച വൃത്താകൃതിയിൽ ഉള്ള ജനാലകളും ഈ മന്ദിരത്തിന് പ്രത്യേക ചാരുത നൽകുന്നുണ്ട്. മൺമറഞ്ഞു പോയContinue Reading





















