ആദിമ ഭൂമിയിലൂടെ – ഒഡീഷ (ഒന്നാം ഭാഗം)
2020-01-10
മല്‍കാന്‍ഗിരിയുടെ പ്രതലങ്ങള്‍ ഒഡിഷയുടെ ചരിത്രം പലവഴികള്‍ നടന്നുമറഞ്ഞതാണ്. രാമായണത്തിലും മഹാഭാരതത്തിലും ഒഡിഷയുടെ പല ഭാഗങ്ങളെയും പ്രകീര്‍ത്തിക്കുന്നു. പ്രത്യേകിച്ചും ഛത്തീസ്ഗഡിനും ആന്ധ്രയ്ക്കും ഇടയ്ക്ക് കിടക്കുന്ന സ്ഥലം. മഹാഭാരതത്തിലും രാമായണത്തിലും ഇടയ്ക്കൊക്കെ സൂചിപ്പിക്കുന്നുണ്ടെന്നല്ലാതെ ഒഡിഷയുടെ പ്രാചീന ചരിത്രം നമുക്ക് വെളിവാകുന്നത് ഖാരവെല രാജാവിന്‍റെയും അശോകന്‍റെ കലിംഗയുദ്ധകാലത്തുമാണ്. 261 BC യില്‍ മൌര്യസാമ്രാജ്യത്തിലെ അശോകചക്രവര്‍ത്തി ദയ നദിക്കരയില്‍ (ഇന്നത്തെ ഭുബനേശ്വറിനടുത്ത്) നടത്തിയ കലിംഗ യുദ്ധമാണല്ലോ അഹിംസയും ബുദ്ധനും ഇന്ത്യകടന്നു പുറംനാടുകളിലേക്ക് സത്യം അന്വേഷിച്ചിറങ്ങിയത്. യാത്രകള്‍Continue Reading

















