എന്താണ് ശശി തരൂരിന്റെ കുഴപ്പം-? കേരളത്തിലെ രാഷ്ടീയത്തിൽ, കോൺഗ്രസിൽ….
കേരളം പല മാനുഷിക പുരോഗതിയുടെ കാര്യങ്ങളിലും ഇന്ത്യയിലെ ഒന്നാമൻ എന്ന് അവസരം കിട്ടുമ്പോഴൊക്കെ നാം മാത്രമല്ല കേന്ദ്ര സർക്കാരും പറയുന്നു. കഴിഞ്ഞ ഒരാഴ്ചയിൽ ശശി തരൂർ കെ റെയിലിനെപ്പറ്റി പറഞ്ഞതും , കേന്ദ്രം കേരളത്തെ കുറിച്ചു പറഞ്ഞ ചില നല്ല കാര്യങ്ങളുടെ പേരിൽ സംസ്ഥാനത്തെ പുകഴ്ത്തിയതും , അദ്ദേഹത്തെ കൊണ്ടെത്തിച്ചത്, ഒരു ഒന്നാം സ്ഥാനത്താണ്. ആ ഒന്നാം സ്ഥാനം കേരളത്തിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ജനപ്രതിനിധി എന്നോ, അസൂയയുടെയും കുശുമ്പിന്റെയും രാഷ്‌ടീയContinue Reading





















