സുന്ദരിമാരുടെയും സുന്ദരന്മാരുടെയും നാട്ടില്‍
(2012 ൽ ലേഖകൻ നടത്തിയ ഉക്രൈൻ സന്ദർശനം .യാത്രാ വിവരണം നേരത്തെ മലയാളനാട് പ്രസിദ്ധീകരിച്ചിരുന്നു) റഷ്യയിലെ സെ. പീറ്റേർസ് ബർഗിൽ നിന്ന് ഏറോ സ്വിഫ്റ്റ് വിമാനം യുക്രൈനിന്‍റെ തലസ്ഥാനമായ കീവില്‍ എത്തിയിരിക്കുന്നു. ഞങ്ങള്‍ വിമാനത്തില്‍ നിന്ന് പുറത്തു കടന്നു. നല്ല തണുപ്പ്, എങ്കിലും സെ. പീറ്റേര്‍സ്ബര്‍ഗിനെ അപേക്ഷിച്ചു തണുപ്പ് കുറവാണ്. ഇവിടെ ഇപ്പോള്‍ മൈനസ് -16 ആണ് തണുപ്പ്. സെ.പീറ്റേര്‍സ് ബര്‍ഗില്‍ മൈനസ് 25 ആയിരുന്നു തണുപ്പ്. കയ്യിലെ ഗ്ലൌസ്Continue Reading





















