February 2026

1പതിവായിഞാനെന്നെതെറ്റായി വരയ്ക്കുന്നു അരുത്അരുത്എന്നാരോ പറഞ്ഞിട്ടുംഎന്നുമെന്നും അതേ വരകളിൽതെറ്റ് കുത്തുന്നു വരയ്ക്കുന്തോറുംഞാനെന്നെ മറന്നുകളയുന്നു ഞാൻനേർത്തവര പോലെതെറ്റിനുള്ളിൽ അലിഞ്ഞുപോകുന്നു പുതിയ എന്നെഎല്ലാവർക്കും ഇഷ്ടമായിരിക്കുന്നുയഥാർത്ഥ എന്നെഇനി ആര് വരച്ചെടുക്കും. 2പതിവായിഎൻ്റെ വീട്ആകാശത്തെ ചുമക്കാൻപാടുപെടുന്നു കടൽത്തിരയെ ഉയർത്താൻശ്രമപ്പെടുന്നു വീടിനുള്ളിൽആകാശവും കടലുംകാടുമുണ്ടെന്ന്കുട്ടികളോട് ഞാൻ കള്ളം പറയുന്നു വീടത് കേൾക്കുന്നുണ്ട്കഴിയുംവിധം എനിക്കൊപ്പം നിൽക്കുന്നുണ്ട് ഓരോ വീടുംഎന്തെന്ത് കള്ളങ്ങൾക്കൊപ്പംപാടുപെടുന്നുണ്ടാവും. കവർ: ജ്യോതിസ് പരവൂർContinue Reading

അവസാന ഭാഗം1964 ല്‍ ആദ്യത്തെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് വരുന്നു. ഭർത്താവിന് അപ്പോഴേക്കും K.S.R.T.C യില്‍ ക്ലാര്‍ക്കായി വീണ്ടും ജോലി തുടരാന്‍ കാര്‍ഡ് വന്നു. തിരഞ്ഞെടുപ്പിന് നില്‍ക്കാന്‍ പാര്‍ട്ടി നേതാവ് T.V. അച്യുതന്‍ നായര്‍ പറയുന്നു. “ഞാന്‍ നില്‍ക്കില്ല എന്നെ ജോലിക്ക് വിളിച്ചിട്ടുണ്ട്. എനിക്ക് പോകണം. പോയില്ലെങ്കില്‍ ജോലി നഷ്ടപ്പെടും. കുട്ടികളുടെ ഭാവി നോക്കണമല്ലോ”. അങ്ങനെ ജ്യേഷ്ഠന്‍റെ അടുത്ത് പറയുന്നു. നീ തിരഞ്ഞെടുപ്പിന് നില്‍ക്കണം എന്ന് മറുപടി. ജയിക്കുന്നു. 15 കൊല്ലംContinue Reading

മലയാള സാഹിത്യത്തിന്റെ നവോത്ഥാനകാലത്ത്, പുരുഷാധിപത്യത്തിന്റെ ചങ്ങലകളെ അക്ഷരങ്ങളിലൂടെ വെല്ലുവിളിച്ച ധീരയായ എഴുത്തുകാരിയാണ് കെ. സരസ്വതിയമ്മ. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി അക്ഷരങ്ങളിലൂടെ അവർ നടത്തിയ ഒറ്റയാൾ പോരാട്ടം, കാലഘട്ടത്തിന്റെ പരിമിതികൾക്കിടയിലും പ്രകാശമാനമായിരുന്നു. അവരുടെ ജീവിതവും രചനകളും ഇന്നും പ്രചോദനമാണ് – ഒരു പ്രതിരോധത്തിന്റെ കഥയോർമ്മകൾ. ജനനവും ബാല്യകാലവും 1919 ഏപ്രിൽ 4-ന് തിരുവനന്തപുരത്തിനടുത്തുള്ള കുന്നപ്പുഴ ഗ്രാമത്തിലെ കിഴക്കേവീട്ടിൽ തറവാട്ടിൽ പത്മനാഭപിള്ളയുടെയും കാർത്യായനിയമ്മയുടെയും മൂന്നു പെൺമക്കളിൽ ഇളയവളായി സരസ്വതിയമ്മ ജനിച്ചു. ചേച്ചിമാർContinue Reading

ഫാസിസ്റ്റ് ശക്തികൾക്കെതിരായ ഐക്യത്തിന് വികാരഭരിതമായ ആഹ്വാനവുമായി ഫാറൂഖ് അബ്ദുള്ള. കേരളസർക്കാരിന്‍റെ’ വിഷൻ 31′ സെമിനാറിൽ പങ്കെടുത്തുകൊണ്ട് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ നേതാവിൽ നിന്ന് ഉയർന്നത് വർത്തമാന ഇന്ത്യയുടെ ഹൃദയത്തിൽ അടക്കിപ്പിടിച്ച നിലവിളിയാണ്. അദ്ദേഹത്തിന്‍റെ പ്രസംഗത്തിലെ കാതലായ പരാമർശങ്ങൾ താഴെ കൊടുക്കുന്നു: ഇത് സംസ്ഥാനങ്ങൾക്ക് അവരവരുടെ അധികാരങ്ങളും കേന്ദ്രത്തിന് അതിന്റേതായ അധികാരങ്ങളും ഉള്ള ഒരു ഫെഡറൽ രാജ്യമാണ്. എന്നാൽ ഇന്ന് കേന്ദ്രം എല്ലാം നിയന്ത്രിക്കുന്നു; സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുത്തContinue Reading

In Kallupuzha, a village that appears on Google Maps only if you zoom in with suspicion, Maya began expanding her consciousness the week the mosquitoes became unionized. She was thirty eight. Separated, not divorced, because divorce is paperwork but separation is performance art. Her partner who now sold organic jackfruitContinue Reading