ജാതിമതചിന്ത ജീവിതത്തിലും രാഷ്ട്രീയത്തിലും
[dropcap]ന[/dropcap]വോത്ഥാന സ്വാധീനത്തിൽ ഭേദചിന്ത കുറഞ്ഞ ഘട്ടത്തിൽ വളർന്ന എനിക്ക് ജാതിയുടെയൊ മതത്തിന്‍റെയൊ അടിസ്ഥാനത്തിൽ എന്തെങ്കിലും അവശത അനുഭവിച്ച ഓർമ്മയില്ല.. എന്തെങ്കിലും മേന്മ അവകാശപ്പെട്ട അവസരവും ഓർമ്മയിലില്ല. കൊല്ലത്തു നിന്ന് കണ്ണുരിലേക്ക് 1945ൽ നടത്തിയ കാർ യാത്രക്കിടയിൽ കാപ്പി കുടിക്കാൻ കയറിയ തൃശ്ശൂരിലെ ബ്രാഹ്മണാൾ ഹോട്ടലിൽ “താണജാതിക്കാർക്ക് പ്രവേശനമില്ല“ എന്നെഴുതിയ ബോർഡ് കണ്ടു. നമ്മൾ താണജാതിക്കാരല്ലാത്തതുകൊണ്ട് അത് നമുക്ക് ബാധകമല്ലെന്ന് അച്ഛൻ പറഞ്ഞു. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ ഒരു ക്രൈസ്തവ കുടുംബത്തിനൊപ്പവും കോളെജ്Continue Reading





















