പത്ത് പെൺമരണങ്ങൾ അതിലൊന്ന് ഒരാണും!
ഇതൾ- ആറ്🌿 “ഈരേഴു ഭുവനങ്കള്‍ പടൈത്തവനേകൈയില്‍ ഏന്തി ശീരാട്ടി പാലൂട്ടി താലാട്ട നീഎന്ന തവം സെയ്തനൈ യശോദാഎന്ന തവം സെയ്തനൈ…” “എന്നട ചെല്ലക്കുട്ടി? അമ്മാവോടെ ചെല്ലമാക്കുമാ?… അമ്മാവോടെ തങ്കം എങ്കെ? എന്ന വേണം.. അപ്പാക്കിട്ടെ പോലാമാ? “ പാൽ നിറഞ്ഞിരിക്കുന്ന വായ മുലക്കണ്ണിൽനിന്നുംമാറ്റി അമ്മയുടെ മുഖത്തുനോക്കി മതിമറന്ന് ചിരിക്കുകയാണെന്റെ ഉണ്ണിക്കൃഷ്ണൻ. വായിലൂടെ പാലൊഴുകുന്നു. ഇന്നോളം കണ്ടതിൽ ഏറ്റവും അഴകാന കാഴ്ച. പുതുമണ്ണിൽ ആദ്യമായ് വിത്തുമുളച്ചിരിക്കുകയാണ്. ബാലികയുടെയും മകളുടെയും ഭാര്യയുടെയും എണ്ണിയാലൊടുങ്ങാത്തContinue Reading





















