മണ്ണിനെ പ്രണയിച്ച നദികള്‍ – ബീഹാര്‍ (ഒന്നാം ഭാഗം)
2020-08-13
നദികളുടെ യാത്രകൾ “കിത്നി പുരാണീ ധാരാ സുഖയീ…കിത്നി പുരാണീ ധാരാ ബദൽ ഗയീ” എത്ര നീരുറവകള്‍ വറ്റിവരണ്ടു…എത്ര നീരുറവകള് മാറിയേ പോയി. എന്‍ ഡി ടി വി പ്രൈം ടൈമിൽ രവീഷ് കുമാര്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ എന്നെയത് ബീഹാറിന്‍റെ ഓര്‍മകളിലേക്ക് കൊണ്ടുപോയി . യാത്ര ചെയ്താല്‍ തീരാത്ത ഗ്രാമങ്ങള്‍. ചമ്പാരനും ദര്‍ഭംഗ സഹര്‍സയും സുപോലും കഗാഡിയയയും ഭഗല്‍പൂരും. അതിന്‍റെയോരം ചേർന്ന് വളഞ്ഞും പുളഞ്ഞും പ്രണയിക്കുന്ന ബാഗ്മതിയും ഗണ്ടകും കോശിയും ബൂരിContinue Reading

















