February 2021

ദൃശ്യം 2 വിന്‍റെ താത്വികമായ ഒരു അവലോകനം ആണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ഗ്രാംഷിയൻ ലൈൻ ഒക്കെ നമ്മൾ വിട്ടിട്ടു കാലം ഒരുപാട് ആയി. മുടിഞ്ഞ ഹൈപ്പിനു ശേഷം സഹധർമ്മിണിയും ഒത്തു കാണാൻ ഇരുന്ന ദൃശ്യം 2 ഒന്നാം ഭാഗം ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നു അപ്പോഴാണ് ആ ഐഡിയ തോന്നുന്നത്. വാമഭാഗം പൊട്ടിത്തെറിക്കാൻ തുടങ്ങി. മനുഷ്യാ, നിങ്ങൾ എന്തിനാ സിനിമ കാണാൻ ഇരിക്കുന്നത് അതിൻറെ ഇടയിൽ ആണ് ആലോചന. Continue Reading

എയർഫോഴ്സ് കാലം. ട്രെയിനിംഗ് കാലം തൊട്ട് സുഹൃത്തുക്കളായ ബാബുവും ബാലനും വോളിബോൾ കളിക്കാൻ പ്രഗത്ഭരായിരുന്നു. രണ്ട് പേർക്കും ആറടി പോക്കവുമുണ്ട്. അംബാലയ്ക്ക് അടുത്തുള്ള യൂണിറ്റിൽ പോസ്റ്റിംഗ് കിട്ടി രണ്ട് പേർക്കും. അങ്ങനെ കമാൻഡ് വോളിബോൾ ചാമ്പ്യൻഷിപ്പ് വന്നപ്പോൾ സെലക്ഷന് പോയി. ടീമിൽ ഇടം കിട്ടി. അക്കൊല്ലം അംബാല ഏരിയ കപ്പടിച്ചു. സന്തോഷത്തോടെ തിരിച്ചെത്തി സെക്ഷനിൽ തിരക്കുള്ളത് കൊണ്ട് ബാലൻ യൂണിറ്റിലേക്ക് തിരിച്ചു പോയി. ബാബു സ്പോർട്സ് സെക്ഷനിൽ തുടർന്നു. കപ്പടിച്ചContinue Reading

തർജമ സന്തോഷ് കാനാ നിമിഷങ്ങൾനിമിഷങ്ങൾമഴത്തുള്ളികൾ പോലെയാണ്കൈപ്പിടിയിലൊതുങ്ങാത്തവ.നെഞ്ചിൽ വന്നാഞ്ഞു പതിക്കുന്നു,കൈ നീട്ടിയാലോവഴുതി, ചിതറിത്തെറിച്ച് നഷ്ടമാകുന്നു. ഒഴിഞ്ഞ കടലോകം എന്ന ഈ വ്യാപാരശാല എന്തിനാണെനിക്കുമുന്നിൽതുറന്നിട്ടിരിക്കുന്നത്?കൃത്രിമ ആഹ്ളാദത്തിന്റെ കളിപ്പാട്ടങ്ങൾ,ഖ്യാതിയുടെ ഈ കടലാസുപൂക്കൾ,ഒരു മൃദുസ്പർശത്തിൽ ഉരുകിപ്പോകാവുന്ന,കണ്ണാടിക്കൂടിനുള്ളിൽ അടച്ചുവെച്ചസമ്പത്തിന്റെ ഈ മെഴുക് രൂപങ്ങൾ.ഞാൻ വാങ്ങാൻ വന്നത് ഇതൊന്നുമല്ലഎന്റെ സന്തപ്ത നയനങ്ങളിൽ അല്പം കുളിരുപകരുന്ന പ്രണയത്തിന്റെ രമണീയ സ്വപ്നംഎന്റെ നീറുന്ന ആത്മാവിൽ ശാന്തിപകരുന്ന ഹൃദ്യമായ ഒരു അനുരാഗനിമിഷംഇത്രമാത്രംഇത്രമാത്രമേ ഞാൻ വാങ്ങാൻ വന്നുള്ളൂപക്ഷെലോകമെന്ന ഈ വാണിഭശാലയിൽ നിന്ന്ഞാൻ വെറും കയ്യോടെContinue Reading

ഒറ്റക്കും കൂട്ടായുമൊക്കെ ഐടി കമ്പനികൾ ജീവനക്കാരെ പലപ്പോഴും പിരിച്ചുവിടാറുണ്ട്. അതൊന്നും പൊതുവേ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെയ്ക്കുകയോ മാധ്യമശ്രദ്ധ ആകർഷിക്കുകയോ ചെയ്യാറില്ല. എന്നാൽ ഈ പതിവ് തെറ്റിച്ച ഒരു പിരിച്ചുവിടൽ വിവരസാങ്കേതിക മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഗൂഗിളിൽ ഇക്കഴിഞ്ഞ ഡിസംബറിൽ നടന്നു. അതിന്റെ എത്തിക്കൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടീമിന്റെ ലീഡുകളിലൊരാളായ ടിംനിറ്റ് ഗെബ്രുവിനെ (Timnit Gebru) ജോലിയിൽ നിന്നും പറഞ്ഞു വിട്ടതായിരുന്നു ആ സംഭവം. നിർമിതബുദ്ധിയിൽ (Artificial Intelligence) ഗൂഗിൾContinue Reading

(കഥാകൃത്ത് വിനോയ് തോമസുമായി പി കൃഷ്ണദാസ് നടത്തിയ സംഭാഷണം) ”One wants to tell a story, like Scheherezade, in order not to die. It’s one of the oldest urges in mankind. It’s a way of stalling death.” (Carlos Fuentes) മലയാളചെറുകഥയില്‍ ഭാവുകത്വപരമായ മാറ്റം കൊണ്ടുവന്ന കഥാകൃത്തുകളിലൊരാളാണ് വിനോയ് തോമസ്. കുട്ടികള്‍ക്കായുള്ള നാടകത്തിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച വിനോയ് തോമസ് ശ്രദ്ധേയനാവുന്നത്Continue Reading