ഫേസ് ബുക്ക് ഫാക്ടറി
സാമ്പത്തിക സർവ്വേ പാവങ്ങളും പണക്കാരും തമ്മിലുള്ള വ്യത്യാസം അറിയാന്‍ കൈ പൊക്കിയാല്‍ മതി . രോമം ഉള്ളവര്‍ പാവങ്ങള്‍ ഷേവ് ചെയ്തവര്‍ പണക്കാര്‍. ഹർത്താൽ 48 മണിക്കൂര്‍ പണിമുടക്കിയാല്‍ 20,000 കോടി രൂപയാണ് നഷ്ടം. 48 മണിക്കൂര്‍ പണിയെടുത്താലും നഷ്ടം ഏകദേശം അത്രതന്നെ വരും. ഗാന്ധീയൻ അക്രമി ആരായാലും നാം സമാധാനത്തിന്റെContinue Reading





















