മാനക്കേട്
ആശുപത്രിയിലെത്താൻ നിലവിളിക്കുന്ന തോബിയാസിനേക്കാൾ കുടുംബത്തിന് വലുത് നാട്ടുകാരുടെ മുന്നിലെ നാണക്കേടാണ്. മരണത്തിലും മറച്ചുവെക്കലിലും മനുഷ്യരുടെ കാപട്യം നർമ്മത്തിൽ തുറന്നുകാട്ടുന്ന കഥ.Continue Reading
ആഗോളമലയാളിയുടെ മുഖപുസ്തകം
ആശുപത്രിയിലെത്താൻ നിലവിളിക്കുന്ന തോബിയാസിനേക്കാൾ കുടുംബത്തിന് വലുത് നാട്ടുകാരുടെ മുന്നിലെ നാണക്കേടാണ്. മരണത്തിലും മറച്ചുവെക്കലിലും മനുഷ്യരുടെ കാപട്യം നർമ്മത്തിൽ തുറന്നുകാട്ടുന്ന കഥ.Continue Reading
This story portrays how menopause-related changes in intimacy affect a long-married couple, as Erik’s loneliness and temptation lead him to realise that honest communication and mutual understanding are essential to preserving their relationship.Continue Reading
ഫൈസൽ ബാവയുടെ ഈ കഥ, അർജന്റീനയുടെ തോൽവിയിൽ രോഷാകുലരായ ആരാധകരും ലാത്തിച്ചാർജിന് നേതൃത്വം നൽകുന്ന പോലീസുകാരനും അനുഭവിക്കുന്ന നിസ്സഹായതയും ഏകാന്തതയും ഫുട്ബോൾ ആവേശത്തിന്റെ പശ്ചാത്തലത്തിൽ വരച്ചുകാട്ടുന്നു.Continue Reading
ഈ കുഞ്ഞിക്കഥ ആദ്യരാത്രിയിലെ പ്രണയനിമിഷങ്ങളിലൂടെ, വിളിപ്പേരില്ലാത്ത ബാല്യത്തിന്റെ ഏകാന്തതയും സ്നേഹത്തിലൂടെ ലഭിക്കുന്ന മാതൃത്വത്തിന്റെ ആർദ്രമായ അനുഭവവും ഹൃദയസ്പർശിയായി വിവരിക്കുന്നു.Continue Reading
അന്ന്..ഓല മേഞ്ഞ വീട്..ഓലമെടഞ്ഞ ചെറ്റഭിത്തി..ഓടിട്ടതാണേൽഒരു വീടിനൊരു മുറി,അല്ലേൽ രണ്ട്..രണ്ടിനും നടുക്കൊരുഇടനാഴി. ഓലച്ചെറ്റയിൽ കൊരുത്തിട്ട,അല്ലേൽഇടനാഴിഭിത്തിയുടെതേക്കാത്ത കട്ടയിടുക്കിൽആണിമേൽ തൂങ്ങിയാടുന്നകണ്ണാടി.മുഖം നോക്കുന്ന കണ്ണാടി. മുൻവാതിൽ കടന്നുവരുന്ന എല്ലാർക്കുംകണ്ണാടി കാണാം,മുഖം നോക്കാം,വന്നവരാരെന്ന്കണ്ണാടിക്കും കാണാം. ഗൗളിക്കും അരണക്കുംചിലന്തിക്കും തേളിനുംവേട്ടാവളിയനുംവരെമുഖം നോക്കാനൊരേയൊരുകണ്ണാടി. വന്നോരും പോന്നോരുംനിന്നോരുംകണ്ണാടിയെ നോക്കിചിരിക്കും,മുഖം മിനുക്കും,ചിലപ്പോകണ്ണ് നിറഞ്ഞു നില്കും,കുസൃതി നിറഞ്ഞസ്വകാര്യം പറയും,ആരോടോ ഉള്ളപരിഭവം പറയും,പരാതി പറയും,സങ്കടോം പറയും,അഭിനയിച്ചും കാണിക്കും. കണ്ണാടി എല്ലാം കാണും,കേൾക്കും,ചിരിച്ചോരോട്ചിരിച്ചു കാണിക്കും,സ്വകാര്യം പറഞ്ഞോരോട്തിരിച്ചും പറയും,പരാതി പറയും,പരിഭവം പറയുംസങ്കടോം പറയും,അഭിനയിച്ചും കാണിക്കും. മുന്നിലുള്ളോരുടെമുഖത്തുള്ളതുംഅകത്തുള്ളതുംകണ്ണാടിക്ക് സ്വന്തം,എല്ലാമറിയുന്നകണ്ണാടി വീടിന്റെമനക്കണ്ണാടിയാകും.Continue Reading
വൈവാഹികം
അമാത്യൻ
യെല്ലോ റിബ്ബൺ – ഒരു വായനാനുഭവം
ലൂസിഫർ
കാത്തിരിപ്പുകേന്ദ്രത്തിലെ മഴ
നൂറിന്റെ വൈകുന്നേരങ്ങൾSite designed and hosted by Open Door Concepts & Connects