January 2026

മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്‌റ്റീഫൻ അന്തരിച്ചു. 1968 ൽ നടന്ന തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ കുന്നിക്കൽ നാരായണനും അജിതക്കുമൊപ്പം സ്റ്റീഫൻ നേതൃത്വം നൽകി. നീണ്ട ഒളിവു ജീവിതത്തിനു ശേഷം ഒടുവിൽ 1971 ൽ പോലീസ് പിടിയിലാവുകയും തുടർന്ന് 15 വർഷങ്ങളോളം ജയിലിൽ കഴിയുകയും ചെയ്തു. പിൽക്കാലത്തു സ്റ്റീഫൻ വിപ്ലവ പാത ഉപേക്ഷിക്കുകയും ഇവാഞ്ചലിസ്റ് ആയി മാറുകയും ചെയ്തു കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ നക്സൽ പ്രസ്ഥാനം ഒരു തീപ്പൊരി പോലെContinue Reading

നേർക്കുനേർ കണ്ടിട്ടില്ലാത്ത ഒരു പ്രതിദ്വന്ദ്വിയുടെ മുമ്പിൽ നിൽക്കുമ്പോൾ പിടി കൂടാറുള്ള മന: ക്ഷോഭം അണക്കെട്ടിൽ നിൽക്കുമ്പോൾ മജോറി അനുഭവിച്ചു കൊണ്ടിരുന്നു.പിന്നിലെ പാറമടകളും അവയ്ക്കിടയിലെ പൂന്തോട്ടങ്ങളും ഒരു ശേഷക്രിയയുടെ ശോകച്ഛായ പരത്തി. എന്നെങ്കിലും ഒരിക്കൽ നിങ്ങൾ ഇവിടെ വരുമെന്ന് എനിക്കറിയാമായിരുന്നു , മര്യാദ ലംഘിക്കാതെ ജലാശയം പറഞ്ഞു. നീലപ്പടുതകൾ ഇളക്കി ജലാശയം പതുക്കെ ചിരിച്ചു. എല്ലാം വാരി വിഴുങ്ങി വയറുവീർത്ത ജലസംഭരണിക്ക് തുരിശു ലായനിയുടെ നിറമായിരുന്നു….സമുദ്രനിരപ്പിനു മീതെ 2500 അടി ഉയരത്തിൽContinue Reading

Leaning against the wallJawaharlal sat, gazingat the lifeless body before him. Manu had set right the displaced glasses,to a perfection,that face hadn’t in life. Outside, slogans soared, mostly that‘Gandhi is immortal’.For the dead Gandhitreatment through language. That dead body seemedlike a morsel of bread, left overby a sated someone. WhoContinue Reading

ഇന്ത്യയുടെ ചിരകാല സുഹൃത്തും, നമ്മുടെ കാലത്തെ മഹാനായ ചരിത്രകാരന്മാരിൽ ഒരാളും, പതിറ്റാണ്ടുകളായി ഇന്ത്യയിലും ദക്ഷിണേഷ്യയിലും ബിബിസിയുടെ ശബ്ദവുമായിരുന്ന സർ മാർക്ക് ടള്ളി ജനുവരി 25ന് 90-ാം വയസ്സിൽ ഡൽഹിയിൽ വച്ച് അന്തരിച്ചു. നിരവധി തലമുറകളായി ഇന്ത്യയെക്കുറിച്ചുള്ള റിപ്പോർട്ടിംഗിന് അദ്ദേഹത്തിന്റെ പേര് പര്യായമായി മാറി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിൽ (ബിബിസി) ദീർഘകാല സേവനത്തിനിടയിൽ “ഇന്ത്യയുടെ ശബ്ദം” എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ടുള്ളി, വെറുമൊരു ലേഖകൻ മാത്രമായിരുന്നില്ല – ഉപഭൂഖണ്ഡത്തിന്റെ വിജയങ്ങളുടെയും ദുരന്തങ്ങളുടെയുംContinue Reading

പഠിക്കുന്ന കാലത്ത് അച്ഛന് സ്വത്ത്‌ ധാരാളം ഉണ്ട്. പക്ഷെ പണത്തിന് ആര്‍ക്കും കഴിവില്ലാത്ത കാലം. ഒരു ദിവസം ഫീസ്‌ കൊടുക്കേണ്ടത് അച്ഛന്‍ വശം ഇല്ലായിരുന്നു. നാരായണിക്കുട്ടി കരഞ്ഞുകൊണ്ട് സ്കൂളിലേക്ക് ഓടുകയാണ്. കരയണ്ട ഇതാ പൈസ നീ വാങ്ങിക്കോ എന്നും പറഞ്ഞു കൊടുത്തു. സ്പോര്‍ട്സിന് കൂടി ചേര്‍ന്ന് ഡ്രസ്സ് വാങ്ങണം. എന്‍റെ ഭര്‍ത്താവ് അവളുടെ കുട്ടിയേട്ടനാണ്. കുട്ടിയേട്ടന് കത്തയച്ചു പണം സ്കൂള്‍ അഡ്രസ്സില്‍ അയച്ചുകൊടുത്തു. 25 വയസ്സുള്ളപ്പോള്‍ എന്നെ കല്യാണം കഴിക്കുമ്പോള്‍Continue Reading