കോൺഗ്രസിന് ഇത് തിരിച്ചു വരവിന്റെ നാളുകൾ ?
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത് തെലങ്കാന സംസ്ഥാനത്ത് ആണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടന്ന അഭിപ്രായ വോട്ടെടുപ്പുകളിൽ ഛത്തിസ്ഗർ കോൺഗ്രസിന് വലിയ മുൻതൂക്കം നൽകിയപ്പോൾ മദ്ധ്യപ്രദേശിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നും രാജസ്ഥാനിൽ ബി ജെ പി വിജയം നേടുമെന്നും തെലങ്കാനയിൽ കെ സി ആറിന്റെ ബി ആർ എസ് വിജയിക്കുമെന്നും മിസോറാമിൽ ത്രിശങ്കു സഭക്കാണ് മുൻതൂക്കമെന്നുമാണ് പ്രധാന സർവ്വേകൾ എല്ലാം പ്രവചിച്ചത്.എന്നാൽContinue Reading





















