മൊബൈൽ: സഞ്ചരിക്കുന്നവന്റെ വീട്
2013-04-23
മൊബൈൽ: സഞ്ചരിക്കുന്നവന്റെ വീട് സന്തോഷ് എച്ച്.കെ. സംഗ്രഹം മൊബൈലിന് നാല്പതാണ്ട് തികയുമ്പോൾ മൊബൈൽ സംസ്കാരം നമ്മുടെ സാമൂഹ്യജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള സാംസ്കാരികാന്വേഷണമാണ് ഈ പ്രബന്ധം. സാമൂഹ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ മാത്രമല്ല തത്കാല സാമൂഹ്യാന്തരീക്ഷത്തിൽ നിന്ന് വ്യക്തിയെ വിടുതൽ ചെയ്യാനും മൊബൈലുകൾക്ക് കഴിയുന്നു. സാമൂഹ്യ വിനിമയോ പാധി എന്ന നിലയിൽ കടന്നു വന്ന മൊബൈലുകൾ യഥാർത്ഥത്തിൽ സാമുഹ്യതയെ തകർക്കുകയും സൂക്ഷമ നെറ്റ് വർക്കുകളെ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ആധുനിക സമൂഹത്തിൽ അത് ഒരുContinue Reading

















