ലോകസഭാ തെരഞ്ഞെടുപ്പ് – മൂന്നാം ഘട്ട സാധ്യതകൾ : ബി ജെ പി യുടെ നഷ്ടം കോൺഗ്രസിനു നേട്ടമാകും
17 ആം ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പൂർത്തിയായിരിക്കുകയാണ്. 13 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 116 ലോക് സഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. ഗുജറാത്ത് (26), കേരളം (20 ), ഗോവ (2 ) എന്നിവിടങ്ങളിലെ എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത് മൂന്നാം ഘട്ടത്തിലാണ്. കർണാടകയിലെ (14 ), മഹാരാഷ്ട്രയിലെ (14) , യു പി യിലെ (10 ) , ആസാം (4Continue Reading





















