മികച്ച ഇന്ത്യന്‍ ചിത്രങ്ങളോടെ ഈ വര്‍ഷത്തെ ടൊറോന്‍റോ രാജ്യാന്തരചലച്ചിത്രമേള
2026 സെപ്റ്റംബര്‍ 10 മുതല്‍ 20 വരെ 27 വേദികളിലായി നടക്കുന്ന ടൊറോന്‍റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ അയ്യായിരത്തോളം ചലച്ചിത്രപ്രവര്‍ത്തകരും ആയിരത്തിഅഞ്ഞൂറോളം മാധ്യമപ്രവര്‍ത്തകരുമുള്‍പ്പടെ അഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.Continue Reading





















