നമ്മള് തൊടുന്ന ബീഹാര്‍ – ഭാഗം ഒന്ന്
2019-06-29
ബീഹാറികള്‍ എന്നത് മ്ലേച്ചമായ വാക്കായി നമ്മില്‍ മലയാളികളില്‍ കുരുങ്ങിക്കിടക്കുന്നു. കുളിക്കാത്ത വൃത്തിയില്ലാത്ത തട്ടിപ്പുകാരായ വിവരവും സംസ്കരവുമില്ലാത്ത കുടില ബുദ്ധിയുള്ള അഴിമതി അക്രമവാസനയുള്ള… ഇങ്ങനെ പോകുന്നു വിശേഷണങ്ങള്‍. എന്നാല്‍ നമ്മുടെ ജീവിതനോട്ടത്തെ മാറ്റാന്‍ പ്രേരിപ്പിക്കുന്ന അനുഭവങ്ങളാണ് ബീഹാര്‍ സമൂഹം നമുക്ക് തരിക. ബീഹാറില്‍ പോവുക എന്നത് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്. യാത്രകള്‍ ഓരോരുത്തരുടെയും ഉള്ളിലോട്ടു തന്നെ തിരിഞ്ഞുനോക്കാന്‍ സഹായിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഒറീസ്സയോടൊപ്പം അതിനുമേലെ ചേര്‍ത്ത്പിടിക്കുന്നതാണ് ബീഹാര്‍. കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തContinue Reading

















