കർണാടക : മോദി മാജിക്കിന് താങ്ങാൻ കഴിയുന്നതിനുമപ്പുറം?
മെയ് 10 ന് നടക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ഭാരതീയ ജനതാ പാർട്ടിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്. കാരണം ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം എങ്ങനെ മാറുമെന്ന് കർണാടക ഫലങ്ങൾ സൂചിപ്പിക്കുംരാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മാത്രമല്ല, അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപ് ദക്ഷിണേന്ത്യയിൽ നടക്കുന്ന പ്രമുഖ തിരഞ്ഞെടുപ്പാണ് കർണാടകത്തിലേത്. ദക്ഷിണേന്ത്യയിൽ പാർട്ടി ഭരിക്കുന്ന ഏകContinue Reading





















