സമാനതകളില്ലാത്ത ദുരന്തം: പഠിക്കേണ്ട പാഠങ്ങള്‍
പ്രകൃതി കനിഞ്ഞരുളിയ വയനാട് എന്നൊക്കെ കേള്‍ക്കാനും പറയാനും സുഖമുള്ള കാര്യമായിരുന്നു. വയനാടിന്‍റെ കാലാവസ്ഥയും പ്രകൃതിയും എന്നേ മാറിപ്പോയിരിക്കുന്നു. അതിലോലമായ പ്രദേശങ്ങള്‍ ഇവിടെ ഇല്ലാതായി. ഇപ്പോള്‍ നടന്ന ചൂരല്‍മല-മുണ്ടക്കൈ ദുരന്തം ഒരു പക്ഷെ കേരളം കണ്ട മഹാസങ്കടത്തിന്‍റെ ആഴപ്പരപ്പാണ്. ഈ ദുരന്തം നമ്മള്‍ വരുത്തിവെച്ചത് തന്നെയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും (KSDMA) ജില്ല ദുരന്തനിവാരണ അതോറിറ്റിയും (DDMA) കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല എന്നതും അവര്‍ക്ക് കൃത്യമായ ഒരു പദ്ധതിയും ഇല്ലായിരുന്നു എന്നതുംContinue Reading





















