ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്
ഒരേ സമയം കേന്ദ്രത്തിലേക്കും സംസ്ഥാനങ്ങളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്ന മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോർട്ട് (“ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്”) കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. ഇനിയത് പാർലമെൻറിൽ പാസ്സാവുകയേ വേണ്ടു. “ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്” എന്ന ആശയം പുതിയതല്ല. 1960 കൾ വരെ ഇന്ത്യയിൽ പാർലമെൻ്റിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടന്നിരുന്നു. ഒരു നിയമവും നിർബന്ധിച്ചിട്ടില്ല അങ്ങനെ നടന്നത്. പാർലമെൻ്റിൻ്റെയും അസംബ്ലികളുടെയും കാലാവധിContinue Reading





















