May 2021

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ആദ്യ തലമുറ മാറ്റമുണ്ടായത് ഗാന്ധിജി സൌത്ത് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കർമ്മ മണ്ഡലം മാറ്റിയതോട് കൂടിയാണ്. ഗാന്ധിജി കൊണ്ടുവന്ന തലമുറ മാറ്റം ആശയങ്ങളുടെയും കോൺഗ്രസ്സിൻറേയും തലമുറ മാറ്റമാണ്. ഗാന്ധിജി വന്ന സമയത്ത് കോൺഗ്രസ് സംഘടനാപരമായും ദുർബലമായിരുന്നു. കോൺഗ്രസ് മുക്ത ഭാരതത്തിനായി സാമ്രാജ്യ ശക്തികളും വർഗീയ ശക്തികളും ഒരു പോലെ സജീവമായ സാഹചര്യം. കോൺഗ്രസിൻ്റെ സംഘടനാസംവിധാനമാവട്ടെ കുഴമറിച്ചിലിലും. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച നഗരങ്ങളിൽ മാത്രമുണ്ടായിരുന്ന, ജാതിവരേണ്യരുടെ പാർട്ടിയായിരുന്നContinue Reading

സാരി സാരിയിൽ സഞ്ചരിക്കുകയെന്നാൽ ഇടുങ്ങിയ ഇടവഴികളിലൂടെ ബൈക്കോടിക്കുന്നതുപോലെയാണ് ഇരുവശവും ഉരയാതെ ഉരസാതെ മുട്ടാതെ തട്ടാതെ ഒരു വിദഗ്ദ്ധ സഞ്ചാരം റിയർ വ്യൂ മിററും ഇന്ഡിക്കേറ്ററുമൊക്കെ കണ്ണും ചെവിയും കൂർപ്പിച്ച് വലിഞ്ഞു കയറുന്നതിനെയൊക്കെ വെട്ടിച്ച് അയഞ്ഞതിനെ വലിച്ചടുപ്പിച്ച് മറച്ച് എത്ര ചരിച്ചും, മറച്ചുമാണ് ഈ ഇടവഴി യാത്ര. പ്രവാസ വേദന എയർ പോർട്ടിലെ അവസാന ആലിംഗനത്തിലാണ് അറ്റ്ലാന്റിക്കിന്റെ വ്യാപ്തിയറിഞ്ഞത്. ഞങ്ങൾ അച്ചു തണ്ടിൽ നിന്നും വ്യതി ചലിച്ചത് വീട്ടിൽ മുകളിലെ മുറിയിൽContinue Reading

കോവിഡ് കാലത്തെ ദേബ്ജീത്തിന്‍റെ (ദേബ്ജീത് സാരംഗി) അപ്രതീക്ഷിതമായ വേർ‍പാട്‌ ഒഡീഷയിലെ ആദിവാസി സമൂഹത്തിനൊരു വലിയ നഷ്ടമാണ്. ഒഡീഷയിലെ ആദിവാസി സമൂഹത്തോടൊപ്പം പ്രവർ‍ത്തിച്ച് അവരോടൊപ്പം ജീവിച്ച് അവരുടെ ജീവിതരീതിക്ക് സ്വാശ്രയത്വത്തിന്റെ വിവരണങ്ങൾ നിർമ്മിക്കുന്നതിൽ സജീവ പങ്കാളിയായിരുന്നു ദേബ്ജിത്. ലിവിങ് ഫാംസ് എന്ന സർക്കാരിതര സംഘടനയുടെ തേരാളിയായിരുന്ന ദേബ്‌ജിത്‌ ഈ ലേഖനം എഴുതിയത് 2019 ല്‍ ആണെങ്കിലും ഇതിലുന്നയിക്കുന്ന വിവിധ പ്രശ്നങ്ങളും അതിനുള്ള പരിഹാര നിർദ്ദേശങ്ങളും ഇന്നും വളരെ പ്രസക്തമാണ്‌. ഇത് ഒഡീഷയുടെContinue Reading

മേഡ്‌സിഫേമയിൽ നിന്ന് കൊഹിമ യിലേക്കുള്ള വഴിയിൽ പലയിടങ്ങളിലും പട്ടാളയൂണിഫോം ഇട്ട ആൺ-പെൺ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു . വളവു തിരിവുകളിൽ കയ്യിൽ തോക്കുമായി കാത്തു നിന്നു മടുത്തിട്ടാവണം ചിലർ വഴിയരികിലെ പുല്ലിലും കല്ലിന്മു കളിലും ഒക്കെ വിശ്രമിക്കുന്നു. കൊഹിമയിൽ എത്തിയപ്പോൾ തന്നെ ആറ്റൻജുംബ ലെംടൂർ എന്ന സ്ത്രീയും കുടുംബവും നടത്തുന്ന ഹോട്ടലിൽ മുറിയെടുത്തു. ഉച്ചയ്ക്ക് പോലും തണുത്തുവിറയ്ക്കുന്നു. രാത്രി കുന്നിൻ നെറുകയിൽ മഞ്ഞ് നിറഞ്ഞു. ഉറങ്ങാൻ കിടന്നപ്പോൾ ബനിയനും രണ്ടാംContinue Reading

അറബ് ലോകത്തെ ക്ഷുഭിത യൗവനത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഫർഹാൻ. സ്നേഹത്തോടുകൂടി സംസാരിക്കുമ്പോൾ പോലും ആരോടോ കയർക്കുകയാണ് എന്ന് തോന്നിപ്പോകും. സ്വരം അറിയാതെ ഉയരും. പിടലിയിലെ ഞരമ്പുകൾ തെളിഞ്ഞ് വരും. പുരികമാകെ എഴുന്നേറ്റ് നിൽക്കും. കൈകൾ അറിയാതെ ഉയരും.ഫർഹാൻ എന്നാൽ സന്തോഷവാൻ എന്ന് അർത്ഥമുണ്ടെങ്കിലും സദാ കലഹിച്ചിരുന്നവൻ. ബോളിവുഡിലെ പല ചോക്ളേറ്റ് നടൻമാരേയും കാൾ ഗ്ലാമറും , പൗരുഷവും ഉള്ളവൻ. പരിചയപ്പെട്ട ആദ്യ നാളുകളിൽ തന്നെ അവന്റെ ഉള്ളിലെ മനുഷ്യ സ്നേഹിയെContinue Reading