സാമൂഹ്യമുന്നേറ്റങ്ങളുടെ കാലത്ത് ഒരു സ്ത്രീയുടെ സമരജീവിതം (ഭാഗം 1)
അച്ഛന്‍ ആവള മുന്നൂറ്റന്‍ കുഴിയില്‍ ശങ്കരന്‍ നമ്പ്യാര്‍ (തറവാട് – വയലാളി)അമ്മ മുയിപ്പോത്ത് രയരോത്ത് കുഞ്ഞുമാധവിഅമ്മ (തറവാട് – കീരിപ്പിലാക്കൂല്‍) ജനനം 1930 ആവളയില്‍. അഞ്ച് മക്കളില്‍ മൂത്തത് അപ്പുക്കുട്ടി നമ്പ്യാര്‍, രണ്ടാമത് ഗോപാലന്‍ നമ്പ്യാര്‍, മൂന്നാമത്തത് ഞാന്‍, നാലാമത് അനുജത്തി മുളിയങ്ങല്‍ മഠത്തില്‍ നാരായണന്‍ നായരുടെ ഭാര്യ ജാനു, അഞ്ചാമത് കായണ്ണ ഉണ്ണി മാസ്റ്ററുടെ ഭാര്യ നാരായണി. ഇവരും ഇവരുടെ മക്കളും ചെറുപ്പത്തില്‍എന്‍റെ കുടുംബം. കഷ്ടപ്പാട് വളരെ അനുഭവിച്ചിട്ടുണ്ട്.Continue Reading





















