October 2019

അടക്കിവെച്ച കാമനകളുടെ തുറന്നൊഴുക്കാണ് ആള്‍ക്കൂട്ടത്തിന്റെ ഉന്മാദം ബാധിച്ച ഓട്ടവും, ആക്രമണവും. വേട്ട എന്ന ആദിമചോദനയുടെ വറ്റാത്ത ഉറവകള്‍ പേറുന്ന മനുഷ്യസമൂഹത്തിന്റെ ആവിഷ്കാരമണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ട്’. ജല്ലിക്കെട്ട് എന്ന മൃഗയവിനോദവുമായി സാമ്യമൊന്നുമില്ലെങ്കിലും ഇവിടെ ആള്‍ക്കൂട്ടത്തിന്റെ, പുരുഷാരത്തിന്റെ ആഘോഷം തന്നെയാണ് നടക്കുന്നത്. എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന ചെറുകഥയാണ് ‘ജല്ലിക്കെട്ടി’ന്റെ ആധാരം. മാവോയിസ്റ്റ് എന്ന കഥയുടെ അടിസ്ഥാനപ്രമേയം മാത്രമാണ് ചലച്ചിത്രം പിന്തുടരുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറുംContinue Reading