April 2026

പതിവിലും visible ആയ തിരഞ്ഞെടുപ്പു സന്നാഹങ്ങളായിരുന്നു ഇത്തവണ. പ്രഖ്യാപിച്ചു വളരെ കുറച്ച് ഇടവേള മാത്രം ഉണ്ടായിരുന്നത് കൊണ്ടാവാം അന്ന് തൊട്ട് പുറത്തും മാധ്യമങ്ങളിലും പ്രചാരണം സജീവമായി. ഭരണത്തുടർച്ചയ്ക്കും, തിരിച്ചു വരവിനും, മിനിമം മണ്ഡലങ്ങളെങ്കിലും പിടിക്കാനും ലക്ഷ്യമിട്ട് മുന്നണികൾ. സമാധാനപരമായ വോട്ടിംഗ്, ഉയർന്ന വോട്ടിംഗ് ശതമാനം. ആർ വരും? ആർ വരണം?മലയാളനാട് കോലായിൽ ഒരു ചർച്ചയുടെ പുലർകാലം ജെയിംസ് വർഗീസ് : ജനാധിപത്യം കരുത്തുറ്റതാക്കുവാൻ മാറ്റങ്ങൾ അനിവാര്യമാണ്. അധികാരം എന്നത് ഒഴുകുന്നContinue Reading

“സമാധാനം ശക്തി ഉപയോഗിച്ച് നിലനിർത്താൻ കഴിയില്ല. അത് പരസ്പര ധാരണയിലൂടെ മാത്രമേ കൈവരിക്കാൻ സാധിക്കൂ.”:- ആൽബർട്ട് ഐൻസ്റ്റീൻ യുദ്ധങ്ങൾ ജനങ്ങളുടെ ആവശ്യമല്ല, ഭരണാധികാരികളുടെ അധികാരത്തിന് വേണ്ടിയുള്ളതാണ്.എല്ലാ കാലത്തും യുദ്ധങ്ങൾ അതിനുവേണ്ടി ഉണ്ടാക്കപ്പെടുന്നു.പശ്ചിമേഷ്യയിൽ കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നതൊക്കെ അതിന്റെ ഭാഗമാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇറാന് മേലെ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം. ലോകത്തിന്റെ എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ടാണ് ഇക്കാലമത്രയും ഉണ്ടായ യുദ്ധങ്ങളിൽ നിന്നും വ്യത്യസ്തമായ ഈ യുദ്ധം ആറാമത്തെ ആഴ്ചയിലേയ്ക്ക്Continue Reading

വീഡിയോയിൽഒരു കൊച്ചുകുട്ടി വീടിന്റെ ചിത്രം വരയ്ക്കുകയാണ്(അവന് എട്ടോ പത്തോ വയസായിക്കാണും) അവന് പിന്നിൽ യുദ്ധത്തിൽ തകർന്ന ഒരു കെട്ടിടംഅതവന്റെ പഴയവീടായിരിക്കാം അവൻ വരയ്ക്കുന്ന വീട്ടിൽ ധാരാളം മുറികളുണ്ട്ആ വീടിന് നല്ല വൃത്തിയുള്ള ഒരു അടുക്കളയുണ്ട്അവന്റെ അമ്മ അവിടെ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുകയാകും മറ്റൊരു മുറിയിൽ അവന്റെ ഇളയ സഹോദരി തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ടാകും അമ്മൂമ്മ ഹാളിലിരുന്ന് ടി വി യിൽ ഏതോ പഴയ സിനിമ കാണുകയാകുംമൂത്ത സഹോദരി ആപ്പീസ് മുറിയിലിരുന്ന്Continue Reading

Last week, Aji and I packed our backpacks and took off to Budapest for 5 days. These days, “packing a backpack and taking off” is not as maverick as it sounds. It’s mostly driven by economics of low cost, short haul airlines. In any case, the point of note isContinue Reading

ഒരു കവിത പിറന്നത്,പൊട്ടിയ പാദസരങ്ങള്‍ കെട്ടിയിട്ട നൂലിൽ നിന്നായിരുന്നു. പിന്നെ പിറന്നത്,തുന്നിച്ചേർത്ത നിന്‍റെ പാവാടയുടെതുന്നൽ കാണാത്ത കരവിരുതിൽ. ഇന്നലെ ഒരു കവിത പിറന്നത്,നീ നിന്നെ ഒളിപ്പിച്ചബ്ലൗസിലെ മങ്ങിയ നിറത്തിലായിരുന്നു. മറ്റൊരു കവിത,നിന്‍റെ മാറിൽചേർന്നുറങ്ങിയ പുസ്തകത്തിൽ—നിന്നായിരുന്നു. ഇനി,ചുണ്ടിലും,നെറ്റിയിലും,കാതിലും,മൂർദ്ധാവിലും,എന്‍റെ ചുണ്ടുകൾ പതിഞ്ഞഇടങ്ങളിൽ നിന്നൊക്കെകവിത പിറക്കുന്നു.വിരഹത്തിന്‍റെയും പേറ്റ്നോവിന്‍റെയും വേദനഏറ്റുവാങ്ങി,നിന്നെ സ്വതന്ത്രമാക്കുമ്പോള്‍ —പ്രണയമേ. നമുക്കു പിറക്കാൻ കൊതിച്ചിരുന്നമക്കൾകവിതകളായി പിറന്ന്,എന്‍റെ ഉള്ളിൽകളിച്ചും കരഞ്ഞും,സ്നേഹിച്ചും,ഉറക്കം കെടുത്തുന്നു. നീപിരിഞ്ഞില്ലായിരുന്നുവെങ്കിൽ,വേദനകൾ പൊട്ടി ഒലിക്കുന്ന മാറിൽവിരസതയുടെ അഗ്നിപർവ്വതം ചുമന്ന്,പൂക്കാത്ത മോഹങ്ങളെ ശപിച്ച്,വെറുത്തുപോയേനേ—എന്നെ. എങ്കിൽ,എന്നിൽകവിതപിറക്കാതെContinue Reading