കേരള നിയമസഭാ തെരഞ്ഞെടുപ്പും സരിതാനായർ എന്ന സ്ത്രീയും
കഴിഞ്ഞ നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്ന് സരിതാ നായരെ വിശേഷിപ്പിച്ചുകൊണ്ട് ശാരദക്കുട്ടി എഴുതിയ ലേഖനത്തോട് പ്രശസ്ത ഫെമിനിസ്റ്റും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ പി. ഗീത പ്രതികരിക്കുന്നു. സരിത നായർ എന്നാ സ്ത്രീയോട് എനിക്ക് എന്തെങ്കിലും വിരോധം ഉള്ളത് കൊണ്ടല്ല ഈ കുറിപ്പ് . സോളാർ വിഷയം ഉന്നയിക്കപ്പെട്ടതിനു ശേഷം സരിതയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് ഒരു വലിയ ഫ്ലെക്സ് പട്ടാമ്പി മൂന്നും കൂടിയ അങ്ങാടിയിൽ കണ്ടതിനുContinue Reading





















