BOOK REVIEW (Page 2)

ന്യൂസ് റൂം- ബി ർ പി ഭാസ്കർ-ആത്മകഥ : ഡി സി ബുക്ക്സ് -2021 പ്രൊഫഷണൽ ജീവിതത്തിൻറെ മിക്ക ഭാഗവും ഡൽഹിയിലെ പ്രധാനപ്പെട്ട പത്രങ്ങളിൽ ദേശീയ രാഷ്‌ടീയത്തെയും, വികസനങ്ങളെയും എൺപതു മുതൽ നോക്കിക്കണ്ട എനിക്ക് ബാബു ഭാസ്കർ എന്ന പേര് 1980 മുതലേ സുപരിചിതമായിരുന്നു. പക്ഷെ അദ്ദേഹത്തെ കണ്ടതോ ഒരു പത്തു വർഷം മുൻപ്! കാരണം എൺപതുകളിൽ ഞാൻ മുഖ്യധാരാ പത്രപ്രവർത്തനത്തിൽ എത്തുന്നതിനു മുൻപ് തന്നെ അദ്ദേഹം ഡൽഹി വിട്ടിരുന്നു.Continue Reading

  “[dropcap]ഓ[/dropcap]രോ  യുവ ഇന്ത്യക്കാരനും ശശി  തരൂരിന്‍റെ ഈ പുസ്തകം വായിക്കണ മെന്ന് ഞാൻ ശുപാർശ ചെയ്യുന്നു . ഡൊണാള്‍ഡ് ട്രമ്പിൻറെ  കാലത്തും   ആഗോള ഗ്രാമത്തിന്‍റെ മാസ്മരിക സുഖാനുഭൂതിയിൽ മുഴുകുന്ന  നമ്മൾ  കൊളോണിയൽ ഭൂതകാലത്തെ കണ്ടറിയുന്നതിനു വേണ്ടി.”  : (ജോർജ് അഞ്ചാമൻ ചക്രവർത്തിയും   മേരി ചക്രവർത്തിനിയും  -1911 , ദില്ലി കോറനേഷൻ  പാർക്  , Jewel in  the Crown ബഹുമതിക്ക് അർഹരായ ഏക ബ്രിട്ടീഷ് രാജാവും രാജ്ഞിയും ) ഓക്സ്ഫോർഡ്Continue Reading

നവംബർ എട്ടിന് കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച ശ്രീ മുരളി മീങ്ങോത്തിന്‍റെ ‘വീട്ടിലേക്കുള്ള വരമ്പുകൾ’ എന്ന ഈ പുസ്തകം മുരളിയുടെതന്നെ ‘ഓർമ്മകൾ യാത്രകൾ’ എന്ന ആദ്യ പുസ്തകത്തിന്‍റെ പുതുക്കിയ രണ്ടാം പതിപ്പാണ്. ഒരു വർഷം മുൻപ് ‘ഓർമ്മകൾ യാത്രകൾ ‘ വായിച്ചപ്പോൾ ഞാൻ എഴുതിയ ഒരു കുറിപ്പ് രണ്ടാം പതിപ്പായ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പുസ്തകം വായിച്ചു തീർത്തപ്പോൾ തോന്നിയത് തന്‍റെ യാത്രകളിൽ അദ്ദേഹം എന്നേയും കൂട്ടിയത് പോലെയാണ്. ഈContinue Reading

[dropcap]വി[/dropcap]കസനം, ഭരണകൂടം, ജനാധിപത്യം, സംസ്ക്കാരം തുടങ്ങിയ വലിയ  അധികാര  സമസ്യകളെ സമീപിക്കാൻ സർവ്വർക്കും  സ്വീകാര്യമായ  ഒരളവുകോൽ ലഭ്യമല്ല.  ബൃഹത് സമസ്യകളോട്  ഏകശിലാരൂപത്തിലുള്ള വീക്ഷണം  വെച്ചുപുലര്‍ത്തുന്നത് അഭികാമ്യവുമല്ല.  നിർണായകമായ  സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങളെ വ്യത്യസ്ത വീക്ഷണങ്ങളിൽ സമീപിക്കുന്ന അഭിമുഖങ്ങളാണ്  ഈ  പുസ്തകത്തിലുള്ളത്.  നിലപാടുകളുടെയും വിഷയങ്ങളുടെയും കാര്യത്തിൽ വിഭിന്നത നിലനിൽക്കുമ്പോഴും ശക്തമായൊരു  സ്ത്രൈണ രാഷ്ട്രീയ  നിലപാട് അവയ്ക്ക് സമാനത  വളർത്തുന്നു. ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യങ്ങളുടെ  നേർക്ക് കാതലായ  വിമർശനങ്ങൾ അഴിച്ചുവിടേണ്ടതിന്‍റെ ആവശ്യകത അവ നമ്മെContinue Reading

[dropcap]ഗ്ര[/dropcap]ന്ഥകാരൻ സമകാലീന രാഷ്ട്രീയത്തെ കുറിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേന്ദ്രീകൃതമായി സ്വന്തമായ ചില കാഴ്ചപ്പാടുകൾ മുന്നോട്ടു വെക്കുകയാണ് ഈ രചനയിൽ. ലളിതവും വളച്ചുകെട്ടില്ലാത്തതും ആണ് രചനാരീതി. പല സമയത്തുള്ള മുഖ പുസ്തക ചർച്ചകളെ ആധാരമാക്കിയിരിക്കുന്നത് കൊണ്ട് നിയതമായ ക്രമപ്പെടുത്തൽ നടന്നിട്ടില്ല. ഈ വീക്ഷണങ്ങൾ വായിക്കപ്പെടേണ്ടതാണെന്നു തോന്നിയത് കൊണ്ടാണ് പ്രസക്ത ഭാഗങ്ങൾ ചുരുക്കെഴുത്ത് നടത്തിയത്. ഇത് വിമർശനമല്ല .കാരണം,സാമൂഹ്യവും രാഷ്ട്രീയവും ആയ ചില നിലപാടുകൾ ഉണ്ടെന്നതൊഴിച്ച് , അതിനു വേണ്ട രാഷ്ട്രീയ വിജ്ഞാനംContinue Reading