ലോകമേ ഉണരുക!
ഐക്യരാഷ്ട്രസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസംഗം, ചരിത്രപരമായ ധാർഷ്ട്യത്തിൻ്റെയും നഗ്നമായ നുണപ്രചാരണത്തിൻ്റെയും ഏറ്റവും പുതിയ അദ്ധ്യായമാണ്. ഗാസയിലെ മണ്ണിനടിയിൽ കുഴിച്ചിട്ട ആയിരക്കണക്കിന് നിരപരാധികളുടെ മൃതദേഹങ്ങൾ ലോകത്തോട് വിളിച്ചുപറയുന്ന യാഥാർത്ഥ്യത്തെ, ‘ഭീകരതയ്‌ക്കെതിരായ പോരാട്ടം’ എന്ന ഒറ്റവാക്കിൽ ഒതുക്കി ലോക മനഃസാക്ഷിയെ കബളിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമം, പരാജയപ്പെട്ട ഒരു ദുരന്ത നാടകമാണ്. നെതന്യാഹു, തൻ്റെ രാജ്യത്തെ ജനാധിപത്യത്തിൻ്റെ പ്രകാശഗോപുരമായി വാഴ്ത്തുമ്പോൾ, ആധുനിക ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നിഷ് ടുരമായContinue Reading





















