നല്ല ദിനങ്ങൾക്കായി നമുക്കും കാത്തിരിക്കാം
[dropcap]ടു[/dropcap]ണീഷ്യയിൽ നിന്നാരംഭിച്ച മുല്ലപ്പൂ വിപ്ലവത്തിന്‍റെ തുടര്‍ച്ചയെന്ന പോലെ, 2011 ജനുവരി 25 ന് ആണ് ഈജിപ്റ്റിൽ വിപ്ലവശ്രമങ്ങള്‍ക്ക് തിരശീല ഉയരുന്നത്. അത് ആ ദിവസം തന്നെ ആക്കിയതിന് കാരണമുണ്ട്. ഈജിപ്റ്റിൽ അന്ന്‍ പോലീസ് ഡേ ആണ്. പോലീസിൽ നിന്നും സാധാരണ ജനങ്ങൾ അതിക്രൂരമായ പീഡനങ്ങൾ ആണ് അനുഭവിച്ചു കൊണ്ടിരുന്നത്. മുപ്പതു വർഷത്തോളം ഈജിപ്റ്റിന്‍റെ പ്രസിഡന്‍റ് ആയിരുന്ന 83 കാരനായ ഹോസ്നി മുബാറക്കിന് തൊട്ടടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന പൊതു തെരഞ്ഞെടുപ്പിലും പകരക്കാരൻContinue Reading





















