വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്
[dropcap]പ്രാ[/dropcap]യമായ പെണ്ണിനു സ്വാഭാവികമായി പ്രസവിക്കാന്‍ പറ്റില്ല. സിസേറിയന്‍ വേണ്ടി വരും , എത്ര രൂപ ചെലവാകുമെന്നറിയില്ല,’ അഡ്മിറ്റായ നിമിഷം മുതല്‍ അനൂപ് വേവലാതി പൂണ്ടു. പണം കൂടുതല്‍ സമ്പാദിക്കുന്നത് ദേവിയാണെങ്കിലും അതിന്‍റെ ചെലവിനെപ്പറ്റി അയാള്‍ എന്നും ശ്രദ്ധാലുവായിരുന്നു. ആഡംബരങ്ങള്‍ ഒന്നും പാടില്ലെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നഴ്സ്മാര്‍ അനൂപിന്‍റെ ഉല്‍ക്കണ്ഠയെ ശരി വെച്ചു. അവരൊക്കയും മുപ്പതു വയസ്സിനു മുന്‍ പ് രണ്ട് തവണ പ്രസവിക്കാന്‍ കഴിഞ്ഞ മഹാഭാഗ്യവതികളാണ്. ‘ പെണ്ണിനു കരിയര്‍Continue Reading





















