December 2017

[dropcap]അ[/dropcap]ഞ്ചരബെല്‍ അടിച്ചു. വാള്‍പാറാവുകാരായ തടവുകാര്‍ കൂറ്റന്‍ മതില്‍കെട്ടിന്‍റെ പല ഭാഗങ്ങളിലെ പൗച്ചുകളില്‍ അവരവരുടെ കൈകളില്‍ കൈമാറി എത്തിയ അടയാള തകിടുകള്‍ നിക്ഷേപിച്ച്‌ ചീഫ്‌ വാര്‍ഡറുടെ മുമ്പില്‍ എല്ലാം സുരക്ഷിതമാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത്‌ സ്വന്തം ബ്ലോക്കുകളിലേയ്‌ക്ക്‌ തിരിച്ചുപോയി. കാല്‍മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ടവര്‍ടോപ്പില്‍ എന്‍റെ പകരക്കാരനെത്തി. ‘ആള്‍ ഈസ്‌ വെല്‍’ പറയാനാകാതെ ഞാന്‍ താഴോട്ടിറങ്ങി. പകല്‍ ഡ്യൂട്ടിക്കാരാരും പുറത്തേയ്‌ക്ക്‌ പോകാന്‍ പാടില്ലെന്നും ടവര്‍ പരിസരത്തോ ഒന്നാം ബ്ലോക്ക്‌ പരിസരത്തോ ഉണ്ടാകണമെന്നും ആജ്ഞ വന്നു.Continue Reading

[dropcap]വാ[/dropcap]ക്കുകൾക്കും അർത്ഥത്തിനുമിടയിലെ എപ്പോഴും മാറിക്കൊണ്ടേയിരിക്കാവുന്ന ബന്ധം എനിക്കെന്നും കൗതുകക്കാഴ്ച്ചയായിരുന്നു. എന്നാൽ ലക്ഷ്യാർത്ഥം വാച്യാർത്ഥത്തിൽ നിന്ന് കാതങ്ങൾ അകലെയാകുമ്പോൾ അത് ആശങ്കയ്ക്ക് വിത്തിടുന്നു. ഇക്കാലത്ത്‌ ഏറെ വിവാദബിന്ദുവായിത്തീർന്ന ഒരു പദമാണ്‌ മതേതരത്വം. നമ്മുടെ ഭരണഘടനാശിൽപികൾ വിദൂരഭാവനയിൽ പോലും കാണാത്ത നിഷേധാത്മകമായൊരു ധ്വനി ഇതിനകം കൈവന്നിട്ടുണ്ട് അതിന്. saecularis (ലോകം / ലൗകികം) എന്ന ലാറ്റിന്‍ പദത്തിലാണ് സെക്യൂലറിസത്തിന്‍റെ നിഷ്പത്തി. പ്രവിശാലമായ ‘ലോകം’ എന്നതിനോളം എല്ലാം ഉൾക്കൊള്ളിക്കുന്ന മറ്റെന്തുണ്ട്?! പ്രയോഗത്തിൽ, ചര്‍ച്ചിനും സ്റ്റേറ്റിനുമിടയിൽContinue Reading

സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമലാ പോള്‍ – കോടതിയിലേയ്ക്കും പൊലീസിലേയ്ക്കുമുള്ള ചോദ്യം ചെയ്യല്‍ യാത്രകളില്‍ ഉണ്ടാവേണ്ട ചൂട് കുറച്ചുകൊടുത്ത് ആശ്വാസം പകരുന്നത് ഈ ‘ഫാനു’കളാണ്‌. എത്ര കനത്ത വേനലിലും അതു പകരുന്ന ആശ്വാസം അനിര്‍‌വ്വചനീയമാണ്‌. മറ്റൊരു സൂപ്പര്‍സ്റ്റാറിന്‍റെ ജയിലിലേയ്ക്കും തിരിച്ചുമുള്ള യാത്രകളും നാം കണ്ടു. പക്ഷേ, ഈ പോണ്ടിച്ചേരി കാര്‍ പ്രശ്നത്തില്‍ ഞാന്‍ നൂറു ശതമാനവും ആദ്യം പറഞ്ഞ മൂന്നു പേര്‍ക്ക് കട്ട സപ്പോര്‍ട്ടാണ്‌. മാധ്യമങ്ങള്‍ ഇതാഘോഷിക്കുന്നത്, കേരളത്തിന്‍റെContinue Reading

അധ്യായം – 4 തടവറയ്‌ക്ക്‌ അതിന്‍റേതായ പ്രത്യേക നിയമങ്ങളുണ്ട്‌. നിയമങ്ങളും നടപടികളും തമ്മില്‍ മിക്കപ്പോഴും വൈരുദ്ധ്യങ്ങള്‍ സംഭവിക്കുന്നു. സൂപ്രണ്ട്‌ പുലികേശന്‍ സാറിന്‍റെ ഭരണത്തിന്‍ കീഴില്‍ നിയമങ്ങളും നടപടികളും രണ്ടും അദ്ദേഹം നിശ്ചയിക്കുന്നതാണ്‌. ശിവരാജിന്‍റെ കാര്യത്തില്‍ അവ എന്നും കഠിനമായിരുന്നു. നാല്‌ വര്‍ഷം മുഴുവന്‍ ശിവരാജിനെ അദ്ദേഹം രാവും പകലും ഒറ്റമുറിയില്‍ ബന്ധിച്ചു; പതിനഞ്ച്‌ ദിവസത്തില്‍ കൂടുതല്‍ ഏകാന്തതടവില്‍ വെയ്‌ക്കാന്‍ ജയില്‍ നിയമം അദ്ദേഹത്തെ അനുവദിക്കുന്നില്ലെങ്കിലും. തൊട്ടടുത്ത മുറികളിലെല്ലാം മാനസീക രോഗികള്‍;Continue Reading

My angst with a truth-ridden world The fuming chimneys of facts The pervasive alacrity with which science hops Up and down along the sidewalks That they bled red with myths and stories Allegories and parables Of half truths and serendipity A street cobbled with legends Each one tainted, worn offContinue Reading