LITERATURE (Page 98)

കേൾക്കുന്നുണ്ടോ…? വരണ്ടുപോയ ഈ മണലാരണ്യത്തിലിരുന്ന് വറ്റിപ്പോയ പുഴയുടെ പാട്ട് നിങ്ങൾ കേൾക്കുന്നുണ്ടോ…? മറന്നുവെച്ച ഗൃഹാതുര സ്മരണകളിൽ ഇപ്പോഴും ഒരു വേനൽത്തുമ്പി ചിറകൊതുക്കുന്നത് നിങ്ങൾ അറിയുന്നുണ്ടോ…? ഇത് 93.7 റേഡിയോ ഗപ്പി… എക്കോ ഫിൽറ്ററിനു പിന്നിലുറപ്പിച്ച ഹൈ പിച്ച് മൈക്രോഫോണിൽ ഇലോഷ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. ഒരു റേഡിയോ ജോക്കി അങ്ങനെയാണ്. മൗനം കട്ടപിടിച്ച ഇരുട്ടിലേക്ക് നോക്കി വെറുതെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. മരുഭൂമിയിൽ ഉത്തരങ്ങളേക്കാൾ ചോദ്യങ്ങളാണ് കൂടുതലെന്ന് ഇലോഷയ്ക്കറിയാം. വരണ്ട നാക്കുകൊണ്ട് മരുമുള്ളുകളെContinue Reading

ഭാഗം 1 നാലുകെട്ടിന്റെ ദാരിദ്ര്യം വർഗപ്രശ്നമല്ല മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനും വായനക്കാരനുമായ എംടി എന്ന അതികായന്റെ രചനാലോകത്തെ നവ ജനാധിപത്യ, സാമൂഹ്യ നീതി സങ്കല്പങ്ങളിലൂടെ പുനര്‍വായിക്കുകയാണ് ഇവിടെ. ഏത് സാഹിത്യവും സിനിമയും പല നിലകളിൽ വായിക്കാം. എം ടി യിലും അത്തരം വായനകള്‍ സാദ്ധ്യമാണ്. എം ടി കൃതികളിൽ കേരളത്തിൽ നില നിന്നിരുന്ന സാമൂഹ്യ പെരുമാറ്റ ശീലങ്ങളുടെ ചരിത്ര പരമായ അടയാളപ്പെടുത്തലുകൾ കാണാം. സ്ത്രീ പുരുഷബന്ധങ്ങളുടെ പാരസ്പര്യവും കലഹവുമുണ്ട്. വിപ്ലവവുംContinue Reading

മുക്തഛന്ദസ്സിന്മുറിപ്പാട്.ഇതാ…ഇറ്റുന്നു രക്തം…ഉപ്പു,മീവീഞ്ഞും.മുക്തിയെപ്രതികുരുതിക്കുഴിഞ്ഞ്അഗ്നിയിലിട്ടു നീറ്റുന്നു. കാലംഊതിക്കെടുത്തിയില്ല.കോലം അഴിച്ചില്ല,തേങ്ങിനീറിക്കരഞ്ഞതുമില്ല.ഇതാ…മുക്തഛന്ദസ്സിന്മുറിപ്പാട്രക്തം,ഉപ്പ്,വീഞ്ഞ്! പാടേ…പുറന്തോടടർന്ന്പോയതെന്നാലുംനീളെപ്പടർന്ന പച്ചപ്പ്.കാടകം പുല്കിജ്വലിക്കുംഈ മുളന്തണ്ടിളംകൂമ്പി-ലൂറിത്തുടിപ്പൂ…പഴംപാട്ട്!കോരിയെടുക്കാംകുടിക്കാം,കുതിപ്പാവോള-മിക്കവിതയ്ക്ക്!ഇതാ…മുക്തഛന്ദസ്സിന്മുറിപ്പാടിൽരക്തം…ഉപ്പ്, വീഞ്ഞ്!————————— കവർ : ജ്യോത്സ്ന വിത്സൺContinue Reading

[It had become usual to give Napoleon the credit for every successful achievement and every stroke of good fortune. You would often hear one hen remark to another: “Under the guidance of our leader, Comrade Napoleon, I have laid five eggs in six days”, or, two cows, enjoying a drinkContinue Reading

അത്യാഹിത വിഭാഗത്തിൽ നിന്നും വിളി വന്നു. ചെല്ലുമ്പോൾ സ്‌ട്രെച്ചറിൽ വീർത്ത വയറുമായി ഒരു സ്ത്രീ കിടക്കുന്നു. അടുത്തു നിന്ന രണ്ട് വനിതാ പോലീസുകാർ സല്യൂട്ട് അടിച്ചു. പേപ്പറുകൾ തന്നു.“മാഡം വനിതാ ജയിലിൽ നിന്നുമാണ്. രണ്ടു മൂന്ന് ദിവസമായി ഇവർ വലിയ ബഹളമായിരുന്നു. വയറു വേദനയാണെന്നും പറഞ്ഞു പല അഭ്യാസങ്ങളുംഎടുത്തു.”“അഭ്യാസങ്ങളെടുത്തെന്നോ? സുഖമില്ലാത്ത ആളെ വേഗം ആശുപത്രിയിലെത്തിക്കുകയല്ലേ വേണ്ടത്? അല്ലാതെ ക്രിട്ടിക്കലായിട്ടാണോ കൊണ്ടുവരുക?”“കൊലപ്പുള്ളിയാണ്. പലരും വെളിയിൽ ചാടാൻ ഇത്തരം അടവുകളൊക്കെ കാട്ടും മാഡം.Continue Reading