കലയിലെ നിറഭേദങ്ങൾ
“പട്ടീടെ വാലില്‍ വരെ ഇപ്പോള്‍ ഭരതനാട്യമാണ്” ഡോക്ടർ ആർ എൽ വി രാമകൃഷ്ണനെതിരെ വംശീയ അധിക്ഷേപം നടത്തിക്കൊണ്ട് സത്യഭാമ പറഞ്ഞ വാചകങ്ങളില്‍ ഒന്നാണിത്. തുടര്‍ന്ന് അവര്‍ പറയുന്നത് ” ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത് പത്തോ ഇരുപതോ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ ഇരുന്നൂറും മുന്നൂറും കുട്ടികളാണ് നൃത്തം പഠിക്കാന്‍ വരുന്നത്. ‘ ഈ വാചകത്തില്‍ ഒരു കാര്യം വ്യക്തമാണ്, Dr. RLV രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപങ്ങള്‍ അബദ്ധത്തില്‍ സംഭവിച്ചതോ വ്യക്തിപരമായContinue Reading




















