ലേഖനം (Page 23)

STATE CAPTURE സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനോ സ്ഥിതി മെച്ചപ്പെടുത്തുന്നതിനോ വേണ്ടി ഒരു രാജ്യത്തിന്റെ തീരുമാനങ്ങൾ എടുക്കാനുള്ള പ്രക്രിയയെ അവിഹിതമായി സ്വാധീനിക്കാൻ കച്ചവട-വ്യവസായ ഉടമകളും രാഷ്ട്രീയ-അധികാരകേന്ദ്രങ്ങളും ചേർന്ന് നടത്തുന്ന അഴിമതിയെയും ഗൂഢാലോചനയേയും നിർവ്വചിക്കുന്ന അക്കാദമിക് പദമാണ്‌ “സ്റ്റേറ്റ് ക്യാപ്ച്ചർ “(State Capture) എന്നത്. ഇതിന്റെ അർത്ഥം ശരിയാംവണ്ണം പ്രതിഫലിപ്പിക്കുന്നില്ലെങ്കിലും “ഭരണവ്യവസ്ഥയെ പിടിച്ചെടുക്കൽ” എന്ന് മലയാളത്തിൽ വേണമെങ്കിൽ പറയാം. മിക്ക ജനാധിപത്യ രാജ്യങ്ങളിലും ഇത്തരം ഉദ്യമങ്ങൾക്ക് തടയിടാൻ നിയമങ്ങൾ ഉണ്ടെങ്കിലും സ്വന്തം പണത്താൽContinue Reading

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ടി ശ്രീകുമാറിന്റെ ‘പുനർവായനകളിലെ മാർക്സിസം’ എന്ന പുതിയ പുസ്തകത്തിലെ മാർക്സ്-അംബേദ്‌കർ ചാപ്റ്റർ, ദി ക്രിട്ടിക് മാഗസിൻ “ജാതിയും വർഗ്ഗവും : അംബേദ്കറിസ്റ് മാർക്സിസം സാധ്യമാണോ” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കുകയും പ്രസ്തുത ലേഖനം വ്യാപകമായ വായിക്കപ്പെടുകയും ചെയ്തിരുന്നു. അംബേദ്കറൈറ്റ്‌ പ്രമോദ് ശങ്കരൻ ടി ടി ശ്രീകുമാറിന്റെ നിരീക്ഷണങ്ങളെ ഖണ്ഡിക്കുകയാണ് ഈ ലേഖനത്തിലൂടെ… ടി ടി ശ്രീകുമാർ അംബേദ്കറിസ്റ്റ് മാർക്സിസം സാദ്ധ്യമാണെന്ന തരത്തിൽ ടി. ടി. ശ്രീകുമാർContinue Reading

മലയാള സിനിമയിലെ ആദ്യ നായിക പി.കെ. റോസിയിൽ നിന്നു തുടങ്ങുന്നതാണ് സിനിമയിലെ സ്ത്രീകളുടെ ദുരിത പർവ്വം. അന്ന് അത് ജാതിവെറിയായിരുന്നുവെങ്കിൽ പിന്നീടത് പല പ്രതിസന്ധികളായി മാറുകയായിരുന്നു. സിനിമ സ്റ്റ്യുഡിയോയിൽ നിന്നു പുറത്തിറങ്ങിയ കാലം മുതൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ശരിയായ സംവിധാനങ്ങളില്ലാതെ, സുരക്ഷിതമായ താമസ സൗകര്യങ്ങളില്ലാതെ, ശാരീരിക ആക്രമണങ്ങളിൽ നിന്ന് ചെറുത്ത് നിൽക്കാൻ കഴിയാതെ,ഉള്ള സ്ത്രീകളുടെ തൊഴിലിടത്തെ അരക്ഷിതാവസ്ഥയ്ക്ക് കൂടി അത് തുടക്കമിടുകയായിരുന്നു. അക്കാലത്ത് സമൂഹത്തിന്റെ ആട്ടും തുപ്പും കൊണ്ടാണ് സ്ത്രീകൾContinue Reading

ജോൺ എഫ് കെന്നഡി കൊലപാതകത്തിന്റെ നിഗൂഢതയിലേയ്ക്ക് അമേരിക്കയുടെ മുപ്പത്തിയഞ്ചാമത്തെ പ്രസിഡൻറ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകം , തീരാത്ത നിഗൂഢതകളുടെ ചരിത്രമാണ്. ശീതയുദ്ധത്തിന്റെ ദുരിതകാലത്ത്, വ്യത്യസ്തമായ വീക്ഷണങ്ങളോടെ സമൂഹത്തേയും രാഷ്ട്രീയത്തേയും ഏകോപിപ്പിക്കാൻ തീവ്രശ്രമങ്ങളുമായെത്തിയ കെന്നഡി കുടുംബത്തിലെ തീപ്പൊരി. തെരഞ്ഞെടുപ്പിലൂടെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ തലവനായി അമേരിക്കൻ രാഷ്ട്രീയത്തെ നേർവഴിക്ക് നടത്താനൊരുങ്ങിയ ചുരുക്കം ചിലരിൽ ഒരാൾ. 1963ൽ പ്രസിഡൻസിയുടെ മൂന്നാമത്തെ വർഷം തെക്കൻ സംസ്ഥാനമായ ടെക്‌സാസിലെ ഡാലസ് നഗരത്തിൽ, ജനമധ്യത്തിൽContinue Reading

കോയമ്പത്തൂർ എയർപോർട്ടിലെ ലഗേജ്‌ ചെക്ക് ഇൻ ചെയ്യാനുള്ള ക്യു വളഞ്ഞു പുളഞ്ഞങ്ങനെ പോകുന്നു.അതിന്റെ പുറകെ വളഞ്ഞു പുളഞ്ഞു പോയി അറ്റം കണ്ടു പിടിച്ചു ട്രോളി മെല്ലെ മെല്ലെ ഉന്തിക്കൊണ്ട് പോകുമ്പോഴാണ് പുറകിൽ നിന്നും ഒരു തൊണ്ടയനക്കം കേട്ടത്.ആരോ പുറകിൽ നിന്നും എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ “ശ് ശ്,നിങ്ങളുടെ പിറകിൽ…” “പുറകിൽ…?പുറകിലെന്താ “ഞാൻ ചോദിച്ചു പുറകിലെന്തോ ഉണ്ട് “എന്റെ പുറകിൽ നിങ്ങൾ അല്ലേ” ഞാൻ അയാളോട് ചോദിച്ചു “അതല്ല, നിങ്ങടെContinue Reading