ജാതിസ്വത്വത്തിലേക്ക് ചുരുങ്ങിയ രചനാലോകം
മലയാളത്തിലെ മഹാനായ എഴുത്തുകാരൻ മാത്രമല്ല ഏറ്റവും മികച്ച വായനക്കാരന്‍ കൂടിയാണ് എംടി. മലയാളത്തിലെ പുസതകങ്ങളേക്കാള്‍ തന്‍റെ വായനാലോകത്തെ സര്‍ഗാത്മകമാക്കുന്നത് ഇംഗ്ലീഷിലുള്ള പുസ്തകങ്ങളാണെന്ന് എംടി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ലോകസാഹിത്യത്തിന്‍റെ വെെവിദ്ധ്യമാർന്ന ഭാവനകളെ അടുത്തറിയുന്ന വായനാനുഭവമുള്ള ആളാണ് അദ്ദേഹം. ആ നിലക്ക് മനുഷ്യരുടെ സങ്കീര്‍ണമായ ജീവിതാനുഭവാവിഷ്ക്കാരങ്ങളിലൂടെ അദ്ദേഹം കടന്നു പോകുന്നുണ്ട്. എന്നാല്‍ വിശ്വാസാഹിത്യഭാവനയുടെ ഈ സര്‍ഗാത്മക വായനാലോകത്തില്‍ നിന്ന് എംടി തന്‍റെ കൃതികളിലേക്ക് എത്തുമ്പോള്‍ സ്വന്തം ജാതിസ്വത്വത്തിലേക്ക് ചുരുങ്ങുന്നത് കാണാം. എംടീയുടെContinue Reading




















