നിരൂപണം (Page 4)

ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെയോ വ്യക്തിയെയോ സ്ഥലത്തെയോ കേന്ദ്രമാക്കിക്കൊണ്ടാവും പലപ്പോഴും ചെറുകഥകൾ സൃഷ്ടിക്കപ്പെടുക. എന്താണ് അല്ലെങ്കിൽ എന്തിനെക്കുറിച്ചാണ് താൻ പറയാൻ ഉദ്ദേശിക്കുന്നത് എന്ന വ്യക്തമായ ധാരണ എഴുത്തുകാരന് ഉണ്ടാകും. കഥയുടെ കാലഘട്ടം നിമിഷങ്ങളോ വർഷങ്ങളോ ആകാം. അരമണിക്കൂർ നീണ്ടുനിൽക്കുന്ന ട്രെയിൻ യാത്രയെക്കുറിച്ച് എത്രയോ പേജുകൾ എഴുതാം. പക്ഷേ സാഹിത്യത്തിന്, പ്രത്യേകിച്ചും ചെറുകഥയ്ക്ക് ഒതുക്കം ഇല്ലെങ്കിൽ അത് പരാജയമാകും. എത്രകണ്ട് കുറുക്കി പറയാമോ അത്രകണ്ട് കുറുക്കി പറയണം. എഴുതിക്കഴിഞ്ഞ കഥയിൽ നിന്നുംContinue Reading

ചെറുകഥകളുടെ ദൈർഘ്യത്തെക്കുറിച്ച് കൂടെക്കൂടെ ചർച്ചകൾ ഉണ്ടാകാറുണ്ട്. തീരെച്ചെറുതോ അമിത വലിപ്പമുള്ളവയോ ആകരുത് ചെറുകഥ എന്ന് മാത്രമേ ഇക്കാര്യത്തിൽ പറയാൻ പറ്റൂ. രണ്ടോ മൂന്നോ പേജുകളിൽ ഒരു ജീവിതത്തെ മുഴുവനായി പറയാൻ പ്രാഗത്ഭ്യം ഉള്ള കഥാകൃത്തുക്കൾ ഉണ്ടായിരുന്നു നമുക്ക്. ഇന്നുമുണ്ട്. പക്ഷേ, ഈയടുത്തായി സുദീർഘങ്ങളായ കഥകളുടെ എണ്ണം കൂടി വരുന്നു. രണ്ടോ മൂന്നോ എന്നത് പോയി അഞ്ചും ആറും പേജുകളിലേക്ക് അവ പരന്നു. ഇന്നിപ്പോൾ മുഖ്യധാരാ വാരികകളുടെ പേജ് ലേ ഔട്ട്,Continue Reading

എം ടി വിമർശിക്കപ്പെടുന്നു : ഭാഗം 2 മനുഷ്യ സൗന്ദര്യത്തെ കറുപ്പും വെളുപ്പുമെന്നു രണ്ടായി പകുത്തു കൊണ്ട് ആവിഷ്ക്കരിക്കുന്നത് പൊതുവിൽ ‍ എല്ലാ സിനിമയിലും സാഹിത്യത്തിലും കാണാൻ കഴിയും .വെളുത്ത ശരീരങ്ങൾ ‍ ഉദാത്തവും മാതൃകാസൗന്ദര്യത്തിന്റെ പ്രതീകവും ആയാണ് കടന്നു വരാറുള്ളത്. കറുത്ത മനുഷ്യശരീരങ്ങൾ എല്ലായ്‌പ്പോഴും വൃത്തിഹീനവും അവഹേളനാർഹവും ആയി വെളുത്ത ശരീരത്തിൻ്റെ എതിർ‍വശത്ത് അടയാളപ്പെടുത്തപ്പെടുന്നത് ഒരു സാമ്പ്രദായിക രീതിയാണ്. ഈ വിധത്തിൽ സൗന്ദര്യസങ്കല്പത്തെ പിൻപറ്റുന്ന രീതീ എം ടിയുടെContinue Reading

ഭാഗം 1 നാലുകെട്ടിന്റെ ദാരിദ്ര്യം വർഗപ്രശ്നമല്ല മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനും വായനക്കാരനുമായ എംടി എന്ന അതികായന്റെ രചനാലോകത്തെ നവ ജനാധിപത്യ, സാമൂഹ്യ നീതി സങ്കല്പങ്ങളിലൂടെ പുനര്‍വായിക്കുകയാണ് ഇവിടെ. ഏത് സാഹിത്യവും സിനിമയും പല നിലകളിൽ വായിക്കാം. എം ടി യിലും അത്തരം വായനകള്‍ സാദ്ധ്യമാണ്. എം ടി കൃതികളിൽ കേരളത്തിൽ നില നിന്നിരുന്ന സാമൂഹ്യ പെരുമാറ്റ ശീലങ്ങളുടെ ചരിത്ര പരമായ അടയാളപ്പെടുത്തലുകൾ കാണാം. സ്ത്രീ പുരുഷബന്ധങ്ങളുടെ പാരസ്പര്യവും കലഹവുമുണ്ട്. വിപ്ലവവുംContinue Reading

[It had become usual to give Napoleon the credit for every successful achievement and every stroke of good fortune. You would often hear one hen remark to another: “Under the guidance of our leader, Comrade Napoleon, I have laid five eggs in six days”, or, two cows, enjoying a drinkContinue Reading