കവിത (Page 27)

വിരഹ വിമാനമിറങ്ങി വന്ന നാൾ തൊട്ട്മരുഭൂമിയിലെ പൊടിക്കാറ്റിലുംഉള്ളുരുക്കും വേനലിലുംആൾതിരക്കിൽ പോലും ഒറ്റയ്ക്കായ തോന്നലിൽ,രോഗത്തിൻകള്ളിമുള്ള് കൊണ്ട നോവിലുംവേദനക്കിടക്കയിൽവേരുണങ്ങുന്ന നേരത്തും കൂട്ടായി നിന്നത്,കനത്ത മൗനത്തെ ഭേദിച്ച എന്റെ ഭാഷയായിരുന്നു.മറ്റാരും കേൾക്കാതെഞാൻ എന്നോട് തന്നെ പറഞ്ഞ സാന്ത്വന മൊഴികളും. വര : പ്രസാദ് കാനത്തുങ്കൽContinue Reading

അക്കരപറ്റാൻഅച്ഛൻ തുഴഞ്ഞതോണി.മിച്ചമൂല്യമായക്ഷരം.നീളെത്തുഴയെറിഞ്ഞുസ്വപ്നസൂര്യനിൽനങ്കൂരമിട്ടൊന്നു പാടാൻ. എന്റെ ലോകംഋതുക്കൾ രജസ്വലമുദ്രതേടു-മാഗ്നേയശ്രുതിക-ളതെത്ര കണ്ണു കത്തിച്ചു. എന്റെ ആകാശംമേഘജ്വലനങ്ങൾപെയ്തുപെയ്തുർവ്വരമായഭൂവിസ്തൃതികൾ. അക്ഷരത്തണൽതാഴ്ന്നിങ്ങുണർത്തുന്നസ്വച്ഛമാം കുളിർകാറ്റെന്റെബോധിപ്രഭ. ഏതൊരുകൊടുംക്രൂരനിശിതവുംഅരിഞ്ഞെരിക്കു-മൊരാദിമരക്ഷകൻ. അച്ഛനങ്ങനെആഴിക്കുമപ്പുറം.അക്ഷരം തോണിതുഴയെന്റെ രക്ഷകൻ.Continue Reading

ആഫ്രിക്കയിലെ ആനകള്‍ഇന്ത്യയിലെ ആനകളല്ലത്രെ.ധ്രുവപ്രദേശങ്ങളിലെ കരടികള്‍ഏഷ്യാഭൂഖണ്ഡത്തിലെ കരടികളല്ലത്രെ.മംഗോളിയയിലെ മനുഷ്യര്‍ഇന്ത്യയിലെ മനുഷ്യരല്ലത്രെ.ബംഗാളുള്‍ക്കടലിലെ മത്തിഅറബിക്കടലിലെ മത്തിയല്ലത്രെ.തമിഴരുടെ സാമ്പാര്‍മലയാളികളുടെ സാമ്പാറല്ലത്രെ.ചൈനയിലെ കോവിഡ് വൈറസ്ബ്രിട്ടനിലെ കോവിഡ് വൈറസ്സല്ലത്രെ.കണ്ണാടിയില്‍ക്കാണുന്ന നീപുറമേ കാണുന്ന നീയല്ലത്രെ.എന്നുള്ളിലെ ഞാന്‍നിന്നുള്ളിലെ ഞാനല്ലത്രെ.ഇപ്പോള്‍ കാണായ സത്യംഅപ്പോള്‍ കാണായ സത്യമല്ലത്രെ.ഇവിടെ നിന്നു കണ്ട ചന്ദ്രന്‍അവിടെ നിന്നും കണ്ട ചന്ദ്രനല്ലത്രെ.ഓരോരുത്തരും ഓരോരുത്തരാണത്രെ.ഒന്നു പോലെ മറ്റൊന്നില്ലത്രെ.എന്നിട്ടും നമ്മളൊരേ പുഴ തന്നെപിന്നെയും പിന്നെയും നീന്തുന്നു, ഒരേ നുണയിൽ കവർ : ജ്യോതിസ് പരവൂർContinue Reading

ഒന്ന്. വിഷ്ണു ക്രാന്തി. (കൃഷ്ണക്രാന്തി.)””””””””””””””””””””””””””””””””””””””””” സജീവ പരിപാലനംവിഷ്ണു തൃപ്പാദമംഗല്യ പുഷ്പിണി ,ശ്വാസ, ബുദ്ധഗതിശക്തി സുമനസ്സ്കാത്തു സൂക്ഷിക്കുമെന്റെകുസുമിനി… രണ്ട്. കറുക“””””””””””””””””””””””നീല ധ്രുമയവൾ,സബുദ്ധി തൻനീരൊഴുക്കുന്നയുറവയവൾമുലപ്പാലിന്റെ സ്രോതിണി…. മൂന്ന്. മുയൽ ചെവിയൻ“””””””””””””””””””””””””””””””””””””””””””””പാഴെന്ന് പേരു കേട്ടവനെങ്കിലുംശരശ്രുതിയെന്നെയെനിക്ക്ശിരസ്സു വേദനയകറ്റാനറിയാം. നാല് . തിരുതാളി“””””””””””””””””””””””””””””””രാവിലെ വിരിഞ്ഞ്ഉച്ചയിൽ കൂമ്പും,ഇലനടുവിൽപുള്ളിയുള്ളയെന്നെമഹിളകൾക്കുത്തമരോഗ ഹാരിണി,ചുട്ടിത്തിരുതാളിയെന്നമാഞ്ജികം. അഞ്ച്. ചെറുള“””””””””””””””””””””””””””””ബലിപ്പൂ ഞാൻ ചെറുളശരീരവിഷത്തെപുറത്തൊഴുക്കുന്നോൾ ….. ആറ്. നിലപ്പന“””””””””””””””””””””””””””””മുസ്ലിയെന്ന് ഹിന്ദിയിൽ ഞാൻ,എന്നെ കണ്ടാൽ മഞ്ഞപ്പിത്തംപമ്പ കടക്കും,വാജീകല്പ്പമെന്ന് പേരെടുത്തശക്തിമാൻ ….. ഏഴ് . കയ്യോന്നി.“”””””””””””””””””””””””””””””തെളി കാഴ്ചയുംതഴച്ച ചികുരവുംകരുതലിൻ കരൾനിറവുംനൽകും നിനക്കെന്നുമീപ്രേമContinue Reading

ചെടിത്തലപ്പുകൾ മുറിക്കാൻകറണ്ട് ഓഫാക്കാറുണ്ട്..ഉദ്യോഗസ്ഥർ.ഒരു പകൽ മുഴുവൻ . കറണ്ട് പോക്കിലാണ്നഷ്ടപ്പെടുന്ന ശബ്ദത്തെ ഓർത്തത്.ടി.വി.മിക്സിമോട്ടോർനിശ്ശബ്ദതയിലെവിടെയോമറഞ്ഞിരിക്കുന്നു…പൊടി പിടിച്ചപഴയ റേഡിയോ…തട്ടിൻ മുകളിലെ പീഠങ്ങൾക്കിടയിൽ നിന്നും.കണ്ടെടുത്തു. ബ്രഷെടുത്ത് പൊടിതുടച്ചു.സ്ക്രൂ അഴിച്ചു…ചില്ലു തുടച്ചു . മേശവലിപ്പിലും ..അലമാറയിലും നോക്കി…ഒരു ബാറ്ററിയില്ലാത്ത വീടായിരിക്കുന്നു…..എമർജൻസികളേക്കൊണ്ട്… പൊടിതുടച്ച റേഡിയോ നോക്കിയിരുന്നു. ഉച്ചയ്ക്കുണ്ണാൻസ്കൂളിലെ ബെല്ലടിച്ചാൽവീട്ടിലേക്ക് വരുമ്പോൾറംലാ ബീഗത്തിന്റെ മാപ്പിളപ്പാട്ടുകൾ..കുളിച്ചു കൂന്തലിൽ ദശപുഷ്പവുമായ് എന്നയേശുദാസ് ഗാനം. രാത്രിയിലെ സി.എൽ ജോസിന്റെ റേഡിയോനാടകങ്ങൾ.അപ്പുക്കുട്ടൻ പെരിങ്ങോടിന്റേയുംനബീസ കുഞ്ഞിപ്പ പന്താവൂരിന്റെയുംപ്രതികരണങ്ങൾ.രാമചന്ദ്രന്റെകൗതുക വാർത്തകൾയുവവാണിയിലെ കഥകൾവരികൾ എഴുതിയെടുക്കാൻ പറയുന്നലളിത സംഗീത പാഠങ്ങൾഇലക്ഷൻContinue Reading