മീശവിവാദം: കെ. പി. നിർമൽകുമാർ പ്രതികരിക്കുന്നു
ചോദ്യം : ഹരീഷിന്‍റെ ‘മീശ’ എന്ന നോവൽ പിൻവലിച്ചതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് കെ . പി . നിർമല്‍കുമാര്‍ ”What is freedom of expression? Without the freedom to offend, it ceases to exist.” – Salman Rushdie എന്തെല്ലാം തരത്തിൽ കുരുന്നുമനസ്സുകളെ പ്രകോപിച്ചാലും, നോവിച്ചാലും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു നേരെ നിയന്ത്രണം അരുതെന്നു മോഹിക്കുന്ന എഴുത്തുകാരനായത് കൊണ്ട്, ഒരു പുസ്തകമോ, കഥയോ, കവിതയോ, ഫേസ്ബുക്Continue Reading





















