ഒരു ചോദ്യം, ഉത്തരം
ഇന്ത്യന്‍ സാമ്പത്തികാവസ്ഥ : ആശങ്കകള്‍ ചോദ്യം : ഇന്ത്യൻ economy യുടെ ആസന്നമായ തകർച്ചയെപ്പറ്റി ഉയരുന്ന ആശങ്കകളിൽ എത്ര വാസ്തവമുണ്ട്? സാമ്പത്തിക വിദഗ്ധർ മുൻ ബാങ്ക് മേധാവികൾ എന്നിവർ പറഞ്ഞു കഴിഞ്ഞു യശ് വന്ത് സിൻഹ യെപ്പോലെ മുൻ ബിജെപി ക്കാരും അവരോടൊപ്പം ചേരുന്നു. ഈ വിഷയത്തെ കുറിച്ചുള്ള നിരീക്ഷണങ്ങൾ എന്തൊക്കെയാണ്? ഇതിൽ മോദി സർക്കാരിന്റെ പങ്ക് എത്രത്തോളം ഉണ്ട്? ഉത്തരം :അജിത് ബാലകൃഷ്ണൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒരു വലിയContinue Reading





















