AN ERA OF DARKNESS
2017-02-10
“[dropcap]ഓ[/dropcap]രോ യുവ ഇന്ത്യക്കാരനും ശശി തരൂരിന്‍റെ ഈ പുസ്തകം വായിക്കണ മെന്ന് ഞാൻ ശുപാർശ ചെയ്യുന്നു . ഡൊണാള്‍ഡ് ട്രമ്പിൻറെ കാലത്തും ആഗോള ഗ്രാമത്തിന്‍റെ മാസ്മരിക സുഖാനുഭൂതിയിൽ മുഴുകുന്ന നമ്മൾ കൊളോണിയൽ ഭൂതകാലത്തെ കണ്ടറിയുന്നതിനു വേണ്ടി.” : (ജോർജ് അഞ്ചാമൻ ചക്രവർത്തിയും മേരി ചക്രവർത്തിനിയും -1911 , ദില്ലി കോറനേഷൻ പാർക് , Jewel in the Crown ബഹുമതിക്ക് അർഹരായ ഏക ബ്രിട്ടീഷ് രാജാവും രാജ്ഞിയും ) ഓക്സ്ഫോർഡ്Continue Reading

















