മഞ്ഞുപാളിയുടെ മൂര്‍ച്ച
When I Hit You or A Portrait of the Writer as a Young Wife (Meena Kandasamy) When I Hit You,വായിച്ചവസാനിപ്പിച്ച്, ഒരാസ്വാദനക്കുറിപ്പെഴുതാനിരുന്നപ്പോള്‍, പ്രശസ്ത ഹൊറര്‍ നോവലെഴുതിയ ചെറുപ്പക്കാരിയായ ഇംഗ്ലീഷ് എഴുത്തുകാരിയെ കുറിച്ച് പണ്ട് ഒരു സാഹിത്യ ചരിത്രാന്വേഷകന്‍ ചോദിച്ച മട്ടിലൊരു ചോദ്യം മനസ്സില്‍ വന്നു . മീന കന്തസാമി എന്ന യുവ എഴുത്തുകാരിക്ക് ഇങ്ങനെയൊരു കഥ എങ്ങനെ ഒരാഖ്യായികയാക്കി എഴുതാന്‍ തോന്നി?Continue Reading





















