“അത്” അവളാണ്
“അയ്യൻ” “ദേവി?” എനിക്കൊന്നു ചോദിക്കാനുണ്ട് എത്രയോ നൂറ്റാണ്ടുകൾ ഇതിനകം മലകയറിയിറങ്ങി .. ഋതുക്കൾ വിരിഞ്ഞും കൊഴിഞ്ഞും പ്രകൃതി പൂജ ചെയ്തു . . ഇന്നുവരെ നമുക്കിടയിൽ ഒരു വാക്കു പോലും ഉരുക്കഴിഞ്ഞിട്ടി ല്ല .. .. ഒറ്റ നോട്ടം കൊണ്ട് , കടൽക്കൊള്ളക്കാരനെ നിരായുധനാക്കിയ കൗമാരക്കാരനോട് സംവദിക്കാൻ ഇന്നുവരെ എനിക്ക് ഭാഷയുടെ ആവശ്യം വന്നിട്ടില്ല . പിന്നെ ഇപ്പോൾ? മലവഴികളിലും വനാന്തരങ്ങളിലും മലയാളക്കരയിലും ഉയരുന്ന അശാന്തി മന്ത്രങ്ങൾ …..അശുഭനാമജപങ്ങൾ…Continue Reading





















