പി. എൽ. ലതിക

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

  “സത്യം മയക്കു മരുന്നിൻറെ ചിറകിൽ സ്വർഗ ത്തു പറക്കുമീ നാട്ടിൽ – ഇല്ലാത്ത – സ്വർഗത്തു പറക്കുമീ നാട്ടിൽ സത്യം മരിക്കുമീ നാട്ടിൽ മനുഷ്യാ ….ഹേ മനുഷ്യാ വലിച്ചെറിയൂ നിൻറെ മുഖം മൂടി.” നുണകളുടെ രാജവാഴ്ചക്കാലത്താണ് രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുന്നത് . ഒറ്റ തുട്ടു ചിലവാക്കാതെ ഒരു ക്ലിക്ക് കൊണ്ട് വിതയ്‌ക്കുന്ന നുണകൾ. നെഹ്‌റു മുസ്ലിം ആണെന്നും, കശ്യപ മഹർഷി തപസ്സു ചെയ്തത് കൊണ്ടാണ് കാശ്‌മീർ എന്ന് പേരുവന്നത്Continue Reading

  വനാവകാശബിൽ വർഷങ്ങൾ പിന്നിട്ടിട്ടും നടപ്പിലായില്ലെങ്കിലും വനവാസികളെ കാട്ടിൽ നിന്ന് ഒഴിപ്പി ക്കാനുള്ള കോടതി ഉത്തരവിന് കോടതി സമയ പരിധി നിശ്ചയി ച്ചിട്ടുണ്ട്. ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതു സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തത്തിൽ വരുമെങ്കിലും കേന്ദ്രമാണ് ഉടനടി സ്റ്റേ വാങ്ങിക്കുവാനുള്ള നീക്കം നടത്തിയത് . സംസ്ഥാനങ്ങൾ ആവശ്യമായ രേഖകൾ തയ്യാറാക്കുന്നതിൽ അലംഭാവം പുലർത്താൻ ഇത് വഴിവെക്കും. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സ്റ്റേ നീക്കുകയും , സംസ്ഥാനങ്ങൾ വേണ്ട രേഖകൾ സമർപ്പിച്ചില്ലെന്ന കാരണം പറഞ്ഞു ഉത്തരവ്Continue Reading

ഈ അവാർഡ് ഒന്ന് നിർവചിക്കാമോ? അവാർഡിന് പ്രധാനമായി പരിഗണിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ് ? കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകർക്കും മറ്റു വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള അംഗീകാരങ്ങളിൽ ഒന്നാണ് ഇൻസെന്റീവ് അവാർഡ്. അതിൽ ഒന്ന് റീജിയണൽ മറ്റൊന്ന് നാഷണൽ. ഓരോ വർഷവും ഒരു തവണ നൽകുന്ന ഈ അംഗീകാരങ്ങൾക്ക് വിവിധ മാനദണ്ഡങ്ങൾ ആണൂള്ളത്. അധ്യാപകരുടെ അവാർഡിനെപ്പറ്റി തന്നെ പറയാം. മിനിമം അഞ്ച് വർഷം അതേ പോസ്റ്റിൽ ജോലി ചെയ്തിരിക്കണം. കൂടാതെ,Continue Reading

ഈ കലാപം രണ്ട് സ്ത്രീകൾ ശബരിമല കയറിയത് കൊണ്ട് ഉണ്ടായതല്ല . തീർത്ഥാടന കാലത്തിൻറെ ആദ്യം സ്ത്രീപ്രവേശനത്തെ പാർട്ടി മുഖ പത്രത്തിൽ വൻ തലക്കെട്ട് നൽകി അനുകൂലിച്ച ബി ജെ പി , അപ്രതീക്ഷിതമായി നിലപാട് മാറ്റിയ അന്ന് മുതൽ സ്വരുക്കൂട്ടി തയ്യാറെടുത്തതാണ്. എണ്ണമറ്റ വാട്സ് അപ്പ് ഗ്രൂപ്പുകളിലൂടെ അർദ്ധ സന്ദേഹികളും പക്ഷ രഹിതരും ആയ വിശ്വാസികളെ ഉൽക്കണ്ഠപ്പെടുത്തി ആസൂത്രിതമായി സംഘടിപ്പിച്ചതാണ് .വാസ്തവമാണോ എന്നുറപ്പില്ല ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തുContinue Reading

  ഏറെ ആദരിക്കുന്നവരുടെ നിരീക്ഷണങ്ങളോട് വിയോജിക്കുമ്പോൾ സവിശേഷമായ ശ്രദ്ധ പുലർത്തണം. വാക്കുകളിൽ അർത്ഥ പ്പിഴ വരരുത്.ഉദ്ദേശം കൃത്യമായി വെളിപ്പെടണം. അത്തരം ഒരു സന്ദർഭമാണിത് .സി ആർ പരമേശ്വരൻ മലയാള നാട് ജേർണലിൽ എഴുതിയ ” ശബരിമല ഒരു അപശബ്ദം ” എന്ന ലേഖനത്തിലെ ചില നിരീക്ഷണങ്ങളെ കുറിച്ച് തോന്നിയ സന്ദേഹങ്ങളാണ് താഴെ കുറിക്കുന്നത് . ശബരിമലയിലെ സ്ത്രീ പ്രവേശനം ബീവറേജ്‌സ്നു മുൻപിൽ പ്രത്യേക വരി തരപ്പെടുന്നതു പോലെയല്ല .അവിടെ കയറിContinue Reading