പ്രതികരണം

ദളിത് – ആദിവാസി സമൂഹത്തിന്‍റെ ശോഷണങ്ങളെ കുറിച്ച് വളരെയേറെ സിനിമകൾ ഇന്ത്യൻ സിനിമയിൽ നിര്മിക്കപ്പെട്ടിട്ടുണ്ട്. മിക്കവയും, സമാന്തര സിനിമാക്കാർ ആണ് നിർമ്മിച്ചത് എന്നത് കൊണ്ട് തന്നെ പലപ്പോഴും തീയേറ്ററിൽ പോലും റിലീസ് ചെയ്‌തിട്ടിട്ടില്ല. ശ്യാം ബെനേഗലിന്‍റെ “അങ്കുർ, ഗോവിന്ദ് നിഹ്‌ലാനിയുടെ ‘ആക്രോശ്’, മൃണാൾ സെന്നിന്‍റെ ‘ഒക്കെ ഊറി കഥ’ എന്നിവ മറന്നു കൊണ്ടല്ല ഈ എഴുത്ത്. അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ ആയിരുന്നു. ജനതയുടെ നല്ലൊരു ഭാഗം വരുന്ന ദളിത് ആദിവാസിസമൂഹംContinue Reading

ശബരിമലയിലെ തുലാമാസ പൂജ മുതൽ ആൾക്കൂട്ട അക്രമണകാരികൾ നടത്തി വരുന്ന എണ്ണമറ്റ പാതകങ്ങളുടെ തുടർച്ചയായി സംവിധായകൻ പ്രിയനന്ദനനെ ചാണക വെള്ളത്തിൽ കുളിപ്പിക്കുകയും മർദിച്ചവശനാക്കുകയും ചെയ്ത കാഴ്ചപ്പുറത്തിരുന്നാണ് ഞാൻ ഇതെഴുതിയത്. കേരള ഭൂമിയെ കലാപം കൊണ്ട് ചുവപ്പിച്ച ജനുവരി 2 ,3 തിയ്യതികളിൽ അവർ നടത്തിയ പേക്കൂത്തുകൾ എന്തൊക്കെയായിരുന്നു! ബോംബും തീയും യഥേഷ്ടം  ഉപയോഗിച്ചു ഹർത്താലുകൾ തുടർക്കഥയായി. ഈ അക്രമ പ രമ്പരകൾക്കു നാം ദൃക്‌സാക്ഷികളായി . കഠിനമായ മനോവ്യഥയോടെ നാലുContinue Reading

ഓരോ അഞ്ചുവര്‍ഷവും കൂടുമ്പോള്‍ ജനാധിപത്യപ്രക്രിയയെ അടിമുടി പരിശോധിച്ചു വിലയിരുത്തേണ്ട നാം എല്ലാം മറന്ന് അതൊരു ഉത്സവമാക്കി ആഘോഷിച്ചു തീര്‍ക്കുന്ന ഒരു കാഴ്ചയാണ്‌ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആനയ്ക്ക് അതിന്‍റെ വലിപ്പം അറിയാനുള്ള ബുദ്ധിശക്തി ഇല്ലാത്തതിനാലാണ്‌ അത് മനുഷ്യന്‍റെ അടിമയായി മാറുന്നത് എന്നൊരു ധാരണ മനുഷ്യര്‍ക്കിടയിലുണ്ടല്ലോ. ഏതാണ്ട് ആ ആനയുടെ അവസ്ഥയാണ്‌ ജനാധിപത്യത്തില്‍ സമ്മതിദായകരായ നമുക്കുമുള്ളത്. ഓരോ കാലാവധിക്കാലത്തും നാം നടത്താതെ പോകുന്ന പ്രവൃത്തിപരിശോധന (performance audit) യാണ്‌, രാഷ്ട്രീയം മുഖ്യതൊഴിലായി സ്വീകരിച്ചിട്ടുള്ളContinue Reading

  വീണ്ടും രാജ്യത്ത് ഒരു പൊതു തെരഞ്ഞെടുപ്പ് നടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവം എന്ന് ഇതിനെ വിളിക്കാം. നൂറ്റിമുപ്പതു കോടിയിലധികം വരുന്ന ജനങ്ങളുടെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പ്. അടുത്ത അഞ്ചു വർഷം നമ്മെ ആര് ഭരിക്കണം എന്ന തെരഞ്ഞെടുപ്പ്. പല സംസ്ഥാന നിയമസഭകളിലേക്കും ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നുണ്ട്. അങ്ങേയറ്റം വ്യത്യസ്തവും വൈവിധ്യപൂർണവുമായ ഒരു രാജ്യമാണ് ഇന്ത്യ. ഓരോ സംസ്ഥാനത്തിനും ചിലപ്പോൾ അതിനകത്തെ വ്യത്യസ്ത പ്രദേശങ്ങൾക്കും രാഷ്ട്രീയവുംContinue Reading

  ഒരു കാരണവശാലും ബി ജെ പി യുടെ നേതൃത്വത്തിലുള്ള 36 പാർട്ടി അംഗ ഭീമൻ സഖ്യത്തിന്  ജയിക്കാൻ കഴിയാത്ത ഒരു തിരഞ്ഞെടുപ്പ് അവരെക്കൊണ്ടു ജയിപ്പിച്ചേക്കാം എന്നതാണ് പ്രതിപക്ഷപാർട്ടികളുടെ ഏറ്റവും വലിയ വീഴ്ചയായി എനിക്ക് തോന്നുന്നത്. ഇതിന് പല കാരണങ്ങൾ പറയാം: സഖ്യകക്ഷികളെ ഉണ്ടാക്കുന്നതിലും തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിലും കാണിച്ച അലംഭാവം, നേതാക്കളെ പോകട്ടെ- എന്തിനു വേണ്ടി, എന്തുകൊണ്ട്, എങ്ങിനെ പ്രവർത്തിക്കും എന്ന കാര്യത്തിൽ ഒരു പദ്ധതി അവതരിപ്പിക്കുന്നതിൽ ഉണ്ടായ കുറ്റകരമായContinue Reading