ആ നക്ഷത്രങ്ങൾ അസ്തമിച്ചു
ഡോ.എം.ആർ. ശ്രീനിവാസൻ (1930-2025) 1974 മെയ് മാസത്തിൽ ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് ശേഷം കനഡയുടെ സഹകരണം നിർത്തിയപ്പോൾ, ആ ഘട്ടത്തെ ഇന്ത്യ ദൃഢനിശ്ചയത്തോടെയും വിജയകരമായും നേരിട്ടത് അദ്ദേഹത്തിന്റെ പ്രചോദനാത്മക നേതൃത്വത്തിന് കീഴിലാണ്. എനർജി കമ്മീഷൻ (AEC) മുൻ ചെയർമാനും ആറ്റോമിക് എനർജി കമ്മീഷൻ അംഗവും ആറ്റോമിക് എനർജി വകുപ്പ് മുൻ സെക്രട്ടറിയും ഇന്ത്യയുടെ ആണവ പദ്ധതിയുടെ തുടക്കക്കാരനുമായ ഡോ.മാലൂർ രാമസ്വാമി ശ്രീനിവാസൻ (Dr.M.R.Sreenivasan) 2025, മെയ് 20ന് ലോകത്തോട് വിടപറഞ്ഞു. നീലഗിരിയിൽContinue Reading





















