November 2023 (Page 4)

ഇസ്രായേൽ ഗാസയിലേക്കു അതിരൂക്ഷമായ ആക്രമണം തുടരുമ്പോൾ പരിഷ്കൃതമെന്നു മേനി നടിക്കുന്ന ലോകത്തിന്റെ പ്രാകൃതത്വം ഏറ്റവും ഭീകരമായി വെളിപ്പെടുകയാണ് . കൊന്നതിൽ 40 % കുട്ടികൾ! ഒരു ജനതയുടെ ഉന്മൂലനം നടക്കുകയാണ്. ലോകരാഷ്ട്രങ്ങൾ നോക്കി നിൽക്കുന്നു. ഈ യുദ്ധം ചില വസ്തുതകൾ അസന്നിഗ്ദ്ധമായി തെളിയിക്കുന്നു. പാശ്ചാത്യ ശക്തികൾ ആർക്കൊപ്പം? പാശ്ചാത്യ വൻ ശക്തികളായ അമേരിക്കയും ഇംഗ്ലണ്ടും ഇസ്രയേലിനെ ഏതെല്ലാമോ വിധത്തിൽ ഭയക്കുകയും ആശ്രയിക്കുകയും ചെയ്യൂന്നുണ്ട് . യുദ്ധത്തിൻറെ തുടക്കത്തിൽ തന്നെ രണ്ടുContinue Reading

കഥാപാത്രം നമുക്കു നേരേ നടന്നടുക്കുന്നു. പിന്നീട്, കാതടപ്പിക്കുന്ന ഒരു ശബ്ദത്തോടെ ചിത്രം അവസാനിക്കുകയാണ്‌. എന്താണു സംഭവിച്ചിരിക്കുന്നത്? ? ആ ഭൂമിക കുലുങ്ങിയിട്ടുണ്ടോ? അതോ, അതു വീണ്ടും കാലചക്രത്തിനടിയില്‍‌പ്പെട്ട് പഴയതുപോലെ മറഞ്ഞിട്ടുണ്ടാവുമോ? തുടര്‍ന്ന്‌, കൊട്ടകയിലെ കുഞ്ഞുവെളിച്ചങ്ങള്‍ ഉണരുകയായി. ചലച്ചിത്രവുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ തിരശ്ശീലയില്‍ തെളിയുകയായി. ‘സ്ഥല്‍’ (A Match) എന്ന സിനിമ അവസാനിക്കുന്നതിനെക്കുറിച്ചാണ്‌ ഞാന്‍ പറഞ്ഞുവരുന്നത്. ജയന്ത് ദിഗംബര്‍ സൊമാല്‍ക്കര്‍ എന്ന എഞ്ചിനീയര്‍ ആദ്യമായി സം‌വിധാനം ചെയ്ത മറാഠി കഥാചിത്രം. ഈയിടെContinue Reading

2019 ലെ, ഭരണഘടനയുടെ 103 -ആം ഭേദഗതി സുപ്രീം കോടതി ശരിവച്ചതോടെ EWS അഥവാ സാമ്പത്തിക സംവരണം നിയമമായി മാറി. ജൻഹിത് അഭിയാൻ vs യൂണിയൻ ഓഫ് ഇന്ത്യ കേസിലാണ് ഇപ്പോൾ നിലവിൽ സാമൂഹിക സംവരണം ഇല്ലാത്ത, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും 10 % സംവരണം എന്ന ഭരണഘടനാഭേദഗതിയുടെ പ്രാബല്യം രണ്ടിനെതിരെ മൂന്ന് എന്ന ഭൂരിപക്ഷത്തിൽ സുപ്രീം കോടതി ശരിവച്ചത്.‘രാജ്യത്ത് സംവരണ സമ്പ്രദായം കൊണ്ടുവന്നത്, പട്ടികജാതി, പട്ടികവർഗ്ഗ,Continue Reading

നെടുമ്പാശ്ശേരിയിൽ നിന്ന് കാർ വിട്ടപ്പോൾ ഒരു വലിയ മഴ തുടങ്ങി. ഫ്ലൈറ്റ് കൃത്യസമയത്തിന് ലാൻഡ് ചെയ്തെങ്കിലും പെട്ടി കിട്ടാൻ ഒരുപാട് താമസിച്ചു. പക്ഷെ ഒട്ടും തന്നെ വൈകാതെ അദ്ദേഹം എന്നെ പിക്ക് ചെയ്യുവാൻ എത്തി. ഞാൻ പെട്ടി ട്രങ്കിൽ വച്ചിട്ട് പാസഞ്ചർ സീറ്റിൽ ഇരുന്നതും അദ്ദേഹം ഓർമ്മിപ്പിച്ചു “സീറ്റ് ബെൽറ്റ് ഇട്ടോളൂ. ഇപ്പൊൾ ഏഐ ക്യാമറയാണ് നാട് മുഴുവൻ.” വീട്ടിൽ കയറി ഒന്നു ഫ്രെഷ് ആയിട്ട് പോകാം എന്നദ്ദേഹം പറഞ്ഞെങ്കിലുംContinue Reading