ആശാറാണി പി. എൽ.

റിസർച്ച് സ്കോളർ ഇൻ ഇന്റർനാഷണൽ റിലേഷൻസ്.

അവസരങ്ങളും, വിഭവങ്ങളും അധികാരവും ഒക്കെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ തുല്യമായല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. അതു പോലെ തന്നെ അസമത്വങ്ങളുടേയും വിവേചനങ്ങളുടേയും കാര്യത്തിലും ഈ തുല്യത ഇല്ലായ്മ ഉണ്ട് . സമൂഹത്തിന്റെ വിവിധ അടരുകളിൽ പെട്ട മനുഷ്യർ വിവേചനം അനുഭവിക്കുന്നത് ഒരേ രീതിയലല്ല. വിവേചനങ്ങളുടെ സ്വഭാവവും ആഴവും അതിന്റെ ആഘാതങ്ങളും നിർണ്ണയിക്കുന്നതിൽ സമൂഹത്തിലെ സ്ഥാനം ( social location ) ഒരു പ്രധാന ഘടകമാണ്. നിറം,വംശം, സാമ്പത്തിക സ്ഥിതി, സാമൂഹ്യ സ്ഥിതി,Continue Reading